വാര്‍ഡ് 18 ചന്തക്കുന്നിലെ ജനകീയ സ്ഥാനാര്‍ത്ഥി ജോസഫ് ചാക്കോയുടെ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഉദ്ഘാടനം ചെയ്തു
മുഴുവന്‍ ജനങ്ങളെയും ഉള്‍പ്പെടുത്തി സമഗ്ര വികസനമാണ് തന്റെ ലക്ഷ്യമെന്നു സ്ഥാനാര്‍ഥി ജോസഫ് ചാക്കോ
ഇരിങ്ങാലക്കുട: നഗരസഭ പതിനെട്ടാം വാര്‍ഡ് ചന്തക്കുന്നിലെ ജനകീയ സ്ഥാനാര്‍ത്ഥി ജോസഫ് ചാക്കോയുടെ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസിന്റെ ഉദ്ഘാടനം മുതിര്‍ന്ന കോണ്‍ഗ്രസ് പ്രവര്ത്തകന് ആലുക്കല്‍ ഔസേപ്പുണ്ണി നിര്‍വഹിച്ചു. തെരഞ്ഞെടുപ്പ് കമ്മിറ്റി ചെയര്മാന് ഈനാശു നെടുമ്പാക്കാരന്‍, കണ്‍വീനര്‍ അഡ്വ. ഹോബി ജോളി, ഷാജു പാറേക്കാടന്‍, ജോസ് അക്കരക്കാരന്‍, ജോസഫ് മാളിയേക്കല്‍, രവി ആനന്ദത്തുപറമ്പില്‍, ഗീത ബിനോയ്, ഫിലോ മാത്യു, റോസിലി ജെയിംസ് ചക്കാലക്കല്‍ തുടങ്ങിയവര്‍ സംസാരിച്ചു. പതിനെട്ടാം വാര്‍ഡില്‍ മുഴുവന്‍ ജനങ്ങളെയും ഉള്‍പ്പെടുത്തി സമഗ്ര വികസനമാണ് തന്റെ ലക്ഷ്യമെന്ന് സ്ഥാനാര്‍ഥി ജോസഫ് ചാക്കോ മറുപടി പ്രസംഗത്തില്‍ അഭിപ്രായപ്പെട്ടു.

വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

വോട്ടു ബചാവോ ദേശ് ബചാവോ; ഇന്ത്യ മുന്നണി സമരത്തിന് ഐക്യദാര്‍ഢ്യവുമായി കോണ്‍ഗ്രസ് രാഷ്ട്രീയ വിശദീകരണയോഗം നടത്തി
പി.കെ. ചാത്തന് മാസ്റ്ററുടെ രാഷ്ട്രീയ ജീവിതം കളങ്കപ്പെടുത്താനുള്ള ശ്രമം തിരിച്ചറിയണം: എഐവൈഎഫ്
ബിജെപി യുഡിഎഫ് ഡീലിനെതിരെ സിപിഎം പ്രകടനം നടത്തി
ഗൂഢാലോചനയുടെ ഭാഗമായാണ് പാര്‍ട്ടി യോഗത്തില്‍ അക്രമണം അഴിച്ചുവിട്ടത്, കേരള കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് സി.വി. കുര്യാക്കോസ്
എന്റെ കണ്ണിന് കുത്തിയവനെ ഞാന്‍ കാണിച്ചു തരാം, താക്കോല്‍ വെച്ചാണ് ഇടിച്ചത്; ഇരിങ്ങാലക്കുടയില്‍ കേരള കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തമ്മില്‍ തെരുവില്‍ കൂട്ടയടി
കേരള കോണ്‍ഗ്രസ് യോഗത്തില്‍ ചേരിതിരിഞ്ഞ് സംഘര്‍ഷം