കാറളം പഞ്ചായത്ത് സാരഥികള്‍ (എല്‍ഡിഎഫ് 8, യുഡിഎഫ് 2, എന്‍ഡിഎ 6, ആകെ 16)
1. കെ.ബി. ഷമീര്‍ (യുഡിഎഫ്), 2. അഡ്വ. അനീഷ് ശശിധരന് (എല്‍ഡിഎഫ്), 3. പ്രീത ടീച്ചര്‍ (യുഡിഎഫ്), 4. മിനി രാജന് (എല്‍ഡിഎഫ്), 5. വിജില്‍ വിജയന് (എന്‍ഡിഎ), 6. പ്രിയ അനില്‍ കുഞ്ഞിലിക്കാട്ടില്‍ (എന്‍ഡിഎ), 7. പി. രാജന് (എന്‍ഡിഎ), 8. പ്രദീപ് പട്ടാട്ട് (എല്‍ഡിഎഫ്), 9. സുധീര്‍ദാസ് (എല്‍ഡിഎഫ്), 10. കെ.കെ. ശിവന്‍കുട്ടി (എല്‍ഡിഎഫ്), 11. നീതു അനിഷ് (എന്‍ഡിഎ), 12. സരിത വിനോദ് (എന്‍ഡിഎ), 13. അഞ്ജു സുജിത്ത് (എന്‍ഡിഎ), 14. ഗിരീഷ് നന്തിക്കല്‍ (എല്‍ഡിഎഫ്), 15. നിജി ലിജു (എല്‍ഡിഎഫ്), 16. പ്രിയ സുനില്‍ (എല്‍ഡിഎഫ്).

പടിയൂര്‍ കുടുംബാരോഗ്യകേന്ദ്രത്തില്‍ അധിക തസ്തികകളും പുതിയ ഒപി ബ്ലോക്കും അനുവദിക്കണം: ആരോഗ്യമന്ത്രിക്ക് നിവേദനം നല്കി
യാത്രാക്ലേശം: പടിയൂരിലും ഗ്രാമവണ്ടി വേണം കോണ്‍ഗ്രസ്
കാറളം പഞ്ചായത്തില്‍ ദുര്‍ഭരണം ആരോപിച്ച് ബിജെപി പഞ്ചായത്ത് ഓഫീസിന് മുന്പില് പ്രതിഷേധ ധര്‍ണ സംഘടിപ്പിച്ചു
പടിയൂര്‍ പഞ്ചായത്തില്‍ കര്‍ഷക സഭയും ഞാറ്റുവേല ചന്തയും സംഘടിപ്പിച്ചു
മുരിയാട് പഞ്ചായത്തും കൃഷിഭവന് മുരിയാടും സംയുക്തമായി ഞാറ്റുവേല മഹോത്സവം 2026 സംഘടിപ്പിച്ചു
പടിയൂരിലെ ചേനഗ്രാമം പദ്ധതി; കാട്ടുപന്നികള്‍ നശിപ്പിക്കുന്നു