മാര്‍ഗഴി സംഗീതോത്സവത്തിനു തുടക്കമായി
മാര്‍ഗഴി സംഗീതോത്സവത്തില്‍ പ്രശസ്ത സംഗീതജ്ഞന് ഹരി അഗ്നിശര്മ്മനും സംഘവും കര്‍ണ്ണാടിക് വീണാ കച്ചേരി അവതരിപ്പിക്കുന്നു.
ഇരിങ്ങാലക്കുട: നാദോപാസന സംഗീത സഭയുടെ പ്രഥമ മാര്‍ഗഴി സംഗീതോത്സവത്തിന് അമ്മന്നൂര്‍ ഗുരുകുലത്തില്‍ തുടക്കമായി. ലോക പ്രശസ്ത കലാകാരന്മാര് നയിക്കുന്ന വിവിധങ്ങളായ സംഗീത കച്ചേരികള്‍ അരങ്ങേറും.
വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

ആള്‍ക്കൂട്ട അരാജകത്വത്തിനെതിരെ ഇരിങ്ങാലക്കുടയില്‍ ബിജെപി തെരുവ് ജനസഭ സംഘടിപ്പിച്ചു
കുച്ചിപ്പുടിയില്‍ പാരമ്പര്യത്തിലൂന്നിയ പുതുമകള്‍ അനിവാര്യം: നവ്യം 2026 സമാപനത്തില്‍ പദ്മവാണി മോസലികണ്ടി
പി.കെ. ചാത്തന് മാസ്റ്റര്‍ സ്മൃതിസഭയോട് അനുബന്ധിച്ച് ബിജെപിയുടെ നേതൃത്വത്തില്‍ ഉന്നതികളില്‍ ഗൃഹസന്ദര്‍ശനം നടത്തി
കാട്ടൂരിലെ സ്പിരിറ്റ് വേട്ട; അന്വേഷണം എക്സൈസ് അസി. കമ്മീഷണര്‍ക്ക്
മുരിയാട് പഞ്ചായത്ത് കേരളോത്സവം സമാപിച്ചു
ദേശീയ മാധ്യമദിന0; ക്രൈസ്റ്റ് കോളജ് മാധ്യമ ശില്പശാല സംഘടിപ്പിച്ചു