മാപ്രാണം: മാടായിക്കോണം കേരാംവീട്ടില് പരേതനായ കേശവന്റെ ഭാര്യ ദേവകി (88) നിര്യാതയായി. സംസ്കാരം ഇന്ന് (നവംബർ 8) രാവിലെ ഒമ്പതിനു വീട്ടുവളപ്പില്‍. മക്കള്‍: ജയപ്രകാശന്‍, ശശിധരന്, സതി, വസന്ത, അജിത. മരുമക്കള്‍: പ്രകാശിനി, പ്രസൂന, ചന്ദ്രന്, സതീശന്, പരേതനായ സുരേന്ദ്രന്.
About Author