കോവിഡ് ബാധിച്ച് മരിച്ചു

ഇരിങ്ങാലക്കുട: മുന്‍സിപ്പല്‍ ഓഫീസ് റോഡിലെ വൃദ്ധസദനത്തിലെ പെരുമ്പാവൂര്‍ കൂവപ്പടി ആയത്തുപടി മൂത്തേടന് വീട്ടില്‍ ജോണി (57) കോവിഡ് ബാധിച്ച് മരിച്ചു. സംസ്കാരം നടത്തി. കോവിഡ് ചികിത്സയിലിരിക്കെ സ്വകാര്യ ആശുപത്രിയില്‍ വെച്ച് കഴിഞ്ഞ ദിവസം മരിക്കുകയായിരുന്നു. പ്രമേഹരോഗിയായ ജോണി രണ്ടു മാസങ്ങള്‍ക്കു മുമ്പാണു വൃദ്ധസദനത്തില്‍ എത്തിയത്. അവിവാഹിതനാണ്.