കെഎസ്എസ്പിഎ ജീവിത സമര യാത്ര മധ്യമേഖല ജാഥക്ക് സ്വീകരണം നല്കി
എല്‍ഡിഎഫ് സര്‍ക്കാരിന്റെ അവകാശനിഷേധത്തിനെതിരെയും ജനദ്രോഹ നടപടികള്‍ക്കെതിരെയും കേരള സ്റ്റേറ് സര്‍വ്വീസ് പെന്‍ഷനേഴ്സ് അസോസിയേഷന് (കെഎസ്എസ്പിഎ) സംസ്ഥാന തലത്തില്‍ നടത്തുന്ന വാഹന പ്രചരണ ജാഥയുടെ മധ്യമേഖല ജാഥ ക്യാംപ്റ്റന്‍ സംസ്ഥാന ട്രഷറര്‍ കെ.വി. മുരളിക്ക് സ്വീകരണം നല്കുന്നു.
ഇരിങ്ങാലക്കുട: എല്‍ഡിഎഫ് സര്‍ക്കാരിന്റെ അവകാശനിഷേധത്തിനെതിരെയും ജനദ്രോഹ നടപടികള്‍ക്കെതിരെയും കേരള സ്റ്റേറ് സര്‍വ്വീസ് പെന്‍ഷനേഴ്സ് അസോസിയേഷന്റെ സംസ്ഥാന തലത്തില്‍ നടന്നു വരുന്ന വാഹന പ്രചരണ ജാഥയുടെ മധ്യമേഖല ജാഥ ക്യാംപ്റ്റന്‍ സംസ്ഥാന ട്രഷറര്‍ കെ.വി. മുരളിക്ക് ഇരിങ്ങാലക്കുട ബസ് സ്റ്റാന്‍സ് പരിസരത്ത് സ്വീകരണം നല്കി.
ഇരിങ്ങാലക്കുട നിയോജക മണ്ഡലം പ്രസിഡന്റ്് കെ. കമലം അധ്യക്ഷത വഹിച്ചു. സംസ്ഥാന നേതാക്കളായ ടി.എം. കുഞ്ഞുമൊയ്തീന്, വി.എ. വര്‍ഗീസ്, എം. മൂര്‍ഷിദ്, ജില്ലാ ഭാരവാഹികളായ എം.സി. പോളച്ചന്, വി.സി. ജോണ്സന്, കെ.ജി. ഉണ്ണികൃഷ്ണന്, കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് അബ്ദുള്‍ ഹഖ്, ചേര്‍പ് നിയോജക മണ്ഡലം പ്രസിഡന്റ്് സി.എസ്. മധുസദനന്‍, എ.സി. സുരേഷ്, വി.കെ. മണി, കെ. വേലായുധന്, പി. സരള എന്നിവര്‍ പ്രസംഗിച്ചു.

വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

കാട്ടൂര്‍ പഞ്ചായത്തില്‍ ചേനാംകുളത്തിനു പുതുജീവന്‍
പുരസ്കാരം നിറവിൽ ക്രൈസ്റ്റ് കോളജ്
ക്രൈസ്റ്റ് കോളജില്‍ ദേശീയ സാമ്പത്തിക ശാസ്ത്ര ശില്പശാല
നഷ്ടപ്പെട്ട മൊബൈല്‍ ഫോണുകള്‍ തൃശൂര്‍ റൂറല്‍ പോലീസ് കണ്ടെത്തി തിരികെ നല്കി. നല്‍കിയത് 489 മൊബൈല്‍ ഫോണുകള്‍
പാരാ അത്ലറ്റിക് ചാംപ്യന്‍ഷിപ്പില്‍ നേട്ടങ്ങളുമായി ആതിര
ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയ കേസ്: ഏഴ് വര്‍ഷമായി ഒളിവില്‍ കഴിഞ്ഞിരുന്ന പിടികിട്ടാപ്പുള്ളി അറസ്റ്റില്‍