വാന്‍ഗാര്‍ഡ് ഇരിങ്ങാലക്കുട ഫാര്‍മേഴ്സ് പ്രൊഡ്യൂസര്‍ കമ്പനിയുടെ ഇഡലി- ദോശമാവ് യൂണിറ്റ് ഉദ്ഘാടനം ചെയ്തു
വാന്‍ഗാര്‍ഡ് ഇരിങ്ങാലക്കുട ഫാര്‍മേഴ്സ് പ്രൊഡ്യൂസര്‍ കമ്പനിയുടെ ഇഡലി ദോശ മാവ് ഉത്പാദക യൂണിറ്റ് ഉന്നത വിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആര്. ബിന്ദു ഉദ്ഘാടനം ചെയ്യുന്നു.
ഇരിങ്ങാലക്കുട: വാന്‍ഗാര്‍ഡ് ഇരിങ്ങാലക്കുട ഫാര്‍മേഴ്സ് പ്രൊഡ്യൂസര്‍ കമ്പനിയുടെ ഇഡലി ദോശ മാവ് ഉത്പാദക യൂണിറ്റ് ഉന്നത വിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആര്. ബിന്ദു ഉദ്ഘാടനം ചെയ്തു. വേളൂക്കര പഞ്ചായത്ത് പ്രസിഡന്റ് ഷീജ ഉണ്ണികൃഷ്ണന് അധ്യക്ഷത വഹിച്ചു. മുന്‍ തൃശൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.കെ. ഡേവിസ് മാസ്റ്റര്‍ ആദ്യ വില്പന നിര്‍വഹിച്ചു.
മുന്‍ എംഎല്‍എ കെ.യൂ. അരുണന്, സംസ്ഥാന സഹകരണയൂണിയന്‍ മാനേജിംഗ്് കമ്മിറ്റി അംഗം പി.ആര്. വര്‍ഗീസ്, ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി.ജി. ശങ്കര നാരായണന്, വെള്ളാങ്കല്ലൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വത്സല ബാബു, മുരിയാട് പഞ്ചായത്ത് പ്രസിഡന്റ് സരള വിക്രമന്, മുന്‍ ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.എ. മനോജ് കുമാര്‍, കേരള ബാങ്ക്ഹെഡ് ഓഫീസ് പ്രൊജക്ട് റിസോഴ്സ് പേഴ്സണ്‍മാരായ ഷാജി സക്കറിയ, എസ്. കുമാര്‍ എന്നിവര്‍ മുഖ്യാതിഥികള്‍ ആയിരുന്നു.
പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.വി. സതീശന്, വികസന കാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന് ഉചിത സുരേഷ്, ബ്ലോക്ക് മെമ്പര്‍ ശ്രീഷ്മ സലീഷ്, പഞ്ചായത്ത് മെമ്പര്‍മാരായ പ്രേമ നൈഷാദ്, രേണുക സജി, കല്ലംകുന്ന് ബാങ്ക് പ്രസിഡന്റ് പി. എന്‍. ലക്ഷ്മണന്, ഈഡിഐ അഹമ്മദാബാദ് ഫാക്കള്‍ട്ടി ശിവന് അമ്പാട്ട്, ബോര്‍ഡ് അംഗങ്ങള്‍ ആയ ഡോക്ടര്‍ കെ.പി. ജോര്‍ജ്, സുനില്‍ മാലാന്ത്ര, തോമസ് കോലങ്കണ്ണി, എം. അനില്‍കുമാര്‍, റാഫേല്‍ ഷെല്ലി, കെ.വി. ജിനാരാജ് ദാസ്, പിയൂസ് മേച്ചേരി, എം.ബി. രാജു, കരൂര്‍ വൈശ്യ, ബാങ്ക് മാനേജര്‍ ഷാര്‍ബി പാപ്പച്ചന്, കെ.ആര്. ഷൈലേഷ് എന്നിവര്‍ പ്രസംഗിച്ചു. മാനേജിംഗ് ഡയറക്ടര്‍ നജീബ് വാടേക്കാരന്‍ പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിച്ചു. സംഘാടക സമിതി കണ്‍വീനര്‍ ഖാദര്‍ പട്ടെപ്പാടം സ്വാഗതവും, ഡയറക്ടര്‍ ബോര്‍ഡ് അംഗം അജിത പീതാംബരന് നന്ദിയും പറഞ്ഞു.

വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

ഊക്കന്‍ മെമ്മോറിയല്‍ സ്കൂളില്‍ കോണ്‍ വൊക്കേഷന്‍ പരിപാടി സംഘടിപ്പിച്ചു
കിണറുകളിലെ കുടിവെള്ളത്തില്‍ രാസമാലിന്യം; കാട്ടൂര്‍ മിനി എസ്റ്റേറ്റിന് ചുറ്റുമുള്ള കിണറുകളില്‍ നിന്ന് സാമ്പിള്‍ ശേഖരിച്ചു
അഡ്വ. ഡി. ശങ്കരന്‍കുട്ടി എന്‍എസ്എസ് താലൂക്ക് യൂണിയന് പ്രസിഡന്റ്
ഇരിങ്ങാലക്കുട നിയോജകമണ്ഡലത്തില്‍ ട്വന്റി ട്വന്റി രൂപീകൃതമായി
ഗ്യാസ് ലഭ്യത ഉറപ്പ് വരുത്തുക, വിലകയറ്റം തടയുക എന്നി ആവശ്യങ്ങള്‍ ഉന്നയിച്ച് മഹിളാ കോണ്‍ഗ്രസ് ധര്‍ണ നടത്തി
പടിയൂര്‍ പഞ്ചായത്ത് അംഗനവാടി കലോത്സവം