ഗുരുക്കന്മാരില് നിന്നും അനുഗ്രഹം തേടി ബിന്ദു
എല്‍ഡിഎഫ് സ്ഥനാര്‍ഥി ആര്. ബിന്ദു മുതിര്‍ന്ന സിപിഎം നേതാവ് പോള്‍ കോക്കാട്ടിനെ സന്ദര്‍ശിച്ച് അനുഗ്രഹം വാങ്ങുന്നു.
ഇരിങ്ങാലക്കുട: കലാരംഗത്തെ ആചാര്യന്മാരെ സന്ദര്‍ശിച്ചും ഗുരുക്കന്മാരുടെ അനുഗ്രഹവും വാങ്ങി എല്‍ഡിഎഫ് സ്ഥനാര്‍ഥി ആര്. ബിന്ദു പ്രചരണത്തിന് തുടക്കമിട്ടു. ആളൂര്‍ പഞ്ചായത്ത് മുന്‍ പ്രസിഡന്റും സിപിഎം നേതാവുമായിരുന്നു പോള്‍ കോക്കാട്ട്, കൂടിയാട്ട കലാകാരന് വേണുജി, അമ്മന്നൂര്‍ കുട്ടന് ചാക്യാര്‍, സദനം കൃഷ്ണകുട്ടി, കലാനിലയം പരമേശ്വരന് എന്നിവരുടെ വീടുകളില്‍ ഹൃദ്യമായ സ്വീരകണമാണ് ലഭിച്ചത്. മികച്ച വിജയം നേടുമെന്ന വിശ്വാസവും അവര്‍ പങ്കുവച്ചു. പരേതനായ ബാലസാഹിത്യകാരന്‍ കെ.വി. രാമനാഥന്റെ കുടുംബാംഗങ്ങളെ സന്ദര്‍ശിച്ചു. പടിയൂര്‍ ഒലിയപ്പുറം സെന്റ് സെബാസ്റ്റ്യന്‍ പള്ളിയില്‍ ഊട്ടുതിരുനാളില്‍ പങ്കുകൊണ്ടു.

വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB

join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

സംഗമഗ്രാമ മാധവന്റെ വാനനിരീക്ഷണ കല്ലുകള്‍ ക്ഷേത്രത്തിനു പുറത്തേക്ക് മാറ്റി സ്ഥാപിച്ചു
റോഡ് ഷോ യിലൂടെ തുടക്കമിട്ട് സന്തോഷ് ചെറാക്കുളം
ഇരിങ്ങാലക്കുട കോ ഓപ്പറേറ്റീവ് ആശുപത്രിയില്‍ ക്യാന്‍സര്‍ ബോധവത്കരണ ക്ലാസും സ്തന ഗര്‍ഭാശയ ക്യാന്‍സര്‍ നിര്‍ണയ ക്യാമ്പും സംഘടിപ്പിച്ചു
ഇരിങ്ങാലക്കുട റെയില്‍വേ സ്റ്റേഷനില്‍ പുതിയതായി സ്റ്റോപ്പ് അനുവദിച്ച വിശാഖപട്ടണം കൊല്ലം എക്സ്പ്രസിന് സ്വീകരണം നല്കി
ഉമ്മന്‍ചാണ്ടി യുടെ കല്ലറയില്‍ പ്രാര്‍ഥിച്ച് ഉണ്ണിയാടന്
അനുവദിച്ച മണ്ണ് ലഭിച്ചില്ല, പാലേരി റോഡുപണി പ്രതിസന്ധിയില്‍