പ്രമുഖരെ കണ്ട് പ്രചരണ രംഗത്ത് സജീവമായി ആര്. ബിന്ദു
മുകുന്ദപുരം താലൂക്ക് എസ്എന്‍ഡിപി ഓഫീസിലെത്തി ആര്. ബിന്ദു വോട്ടഭ്യര്‍ഥിക്കുന്നു.
ഇരിങ്ങാലക്കുട: എല്‍ഡിഎഫ് സ്ഥാനാര്‍ഥി ആര്. ബിന്ദു പ്രമുഖരെകണ്ട് പ്രചാരണരംഗത്ത് സജീവമായി. കഥകളിയില്‍ ബിന്ദുവിന്റെ ഗുരുവായ കലാനിലയം രാഘവന് ആശാനെയും പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാക്കളെയും സന്ദര്‍ശിച്ചു. ഇന്നസെന്റിന്റെ വീട്ടിലെത്തി കുടുംബാംഗങ്ങളുമായി സംസാരിച്ചു. മുകുന്ദപുരം താലൂക്ക് എസ്എന്‍ഡിപി യൂണിയന് ഓഫിസിലെത്തി. സിപിഎം ജില്ലാ കമ്മിറ്റി അംഗം അഡ്വ. കെ.ആര്. വിജയ, കെ.പി. ജോര്‍ജ് എന്നിവരും ഒപ്പമുണ്ടായിരുന്നു.

വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB

join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

ആസ്വാദകര്‍ക്ക് പുതുമയായി ലയവിസ്മയം
മാര്‍ ജെയിംസ് പഴയാറ്റില്‍ സ്മാരക അഖില കേരള സെവന്‍സ് ഫുട്ബോള്‍ ടൂര്‍ണമെന്റ് അറേബ്യന്‍ പാലസ് ഇടപ്പള്ളി വിജയികള്‍
സി.കെ. ചന്ദ്രപ്പന് അനുസ്മരണം നടത്തി
ഇരിങ്ങാലക്കുട രൂപത കെസിബിസി മദ്യ ലഹരി വിരുദ്ധ സമിതി
പരിശീലക ഇല്ലാതായി, പടിയൂര്‍ പഞ്ചായത്തിലെ വനിതാ ജിം പ്രവര്‍ത്തനം നിലച്ചു
കുരിയന്‍ ജോസഫ് മുകുന്ദപുരം താലൂക്ക് കോ ഒപ്പറേറ്റീവ് സ്റ്റോര്‍ പ്രസിഡന്റ്