ആസ്വാദകര്‍ക്ക് പുതുമയായി ലയവിസ്മയം
ഇരിങ്ങാലക്കുട വരവീണ സ്കൂള്‍ ഓഫ് മ്യൂസിക്കിന്റെ നേതൃത്വത്തില്നടന്നലയാനുഭവത്തില് ഡോ. ശ്രീദേവ് രാജഗോപാലന്‍ സംഗീതക്കച്ചേരി അവതരിപ്പിക്കുന്നു.
ഇരിങ്ങാലക്കുട: വരവീണ ഇരിങ്ങാലക്കുട സ്കൂള്‍ ഓഫ് മ്യൂസിക്കിന്റെ നേതൃത്വത്തില്‍നടന്ന സംഗീത പരിപാടിയായ ലയാനുഭവം ആസ്വാദകര്‍ക്ക് പുതുമയായി. ടൗണ്‍ഹാളില്‍ നടന്ന പരിപാടിയില്‍ മൃദംഗവിദ്വാന്‍ പത്രി സതീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള സംവാദം സംഗീതവിദ്യാര്ഥികള്ക്കും ആസ്വാദകര്‍ക്കും പുത്തന്‍ അറിവുകള്‍ പകര്‍ന്നു. സംഗീതജ്ഞന് ഡോ. ശ്രീദേവ് രാജഗോപാലന്‍ സംഗീതക്കച്ചേരി അവതരിപ്പിച്ചു. വയലിനില്‍ തിരുവനന്തപുരം സമ്പത്ത്, മൃദംഗത്തില്‍ പത്രി സതീഷ്കുമാര്‍, ഘടത്തില്‍ വാഴപ്പള്ളി കൃഷ്ണകുമാര്‍ എന്നിവര്‍ പക്കമേളമൊരുക്കി.

വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

മാര്‍ ജെയിംസ് പഴയാറ്റില്‍ സ്മാരക അഖില കേരള സെവന്‍സ് ഫുട്ബോള്‍ ടൂര്‍ണമെന്റ് അറേബ്യന്‍ പാലസ് ഇടപ്പള്ളി വിജയികള്‍
സി.കെ. ചന്ദ്രപ്പന് അനുസ്മരണം നടത്തി
പ്രമുഖരെ കണ്ട് പ്രചരണ രംഗത്ത് സജീവമായി ആര്. ബിന്ദു
ഇരിങ്ങാലക്കുട രൂപത കെസിബിസി മദ്യ ലഹരി വിരുദ്ധ സമിതി
പരിശീലക ഇല്ലാതായി, പടിയൂര്‍ പഞ്ചായത്തിലെ വനിതാ ജിം പ്രവര്‍ത്തനം നിലച്ചു
കുരിയന്‍ ജോസഫ് മുകുന്ദപുരം താലൂക്ക് കോ ഒപ്പറേറ്റീവ് സ്റ്റോര്‍ പ്രസിഡന്റ്