സിവില്‍ സര്‍വീസ് പരീക്ഷയില്‍ 149-ാം റാങ്ക് നേടിയ പൂര്‍വ്വവിദ്യാര്‍ഥിനി വിഷ്ണുപ്രിയയ്ക്ക് ഭാരതീയ വിദ്യാഭവനില്‍ സ്വീകരണം നല്കി
സിവില്‍ സര്‍വീസ് പരീക്ഷയില്‍ 149-ാം റാങ്ക് നേടിയ പൂര്‍വ്വവിദ്യാര്‍ഥിനി വിഷ്ണുപ്രിയയെ പ്രിന്‍സിപ്പല്‍ ബിജു ഗീവര്‍ഗീസ് പൊന്നാടയണിയിച്ചു ആദരിക്കുന്നു.
ഇരിങ്ങാലക്കുട: സിവില്‍ സര്‍വീസ് പരീക്ഷയില്‍ 149 ആം റാങ്ക് നേടിയ പൂര്‍വ്വവിദ്യാര്‍ഥിനി വിഷ്ണുപ്രിയയ്ക്ക് ഭാരതീയ വിദ്യാഭവനില്‍ സ്വീകരണം നല്കി. ചെയര്മാന് ടി.എ. നായര്‍ വിഷ്ണുപ്രിയയ്ക്ക് ഉപഹാരം നല്കി അനുമോദിച്ചു. പ്രിന്‍സിപ്പല്‍ ബിജു ഗീവര്‍ഗീസ് പൊന്നാടയണിയിച്ചു. വൈസ് ചെയര്മാന് സി. നന്ദകുമാര്‍, സെക്രട്ടറി വി. രാജന്, വൈസ് പ്രിന്‍സിപ്പല്‍ ഗിരിജ മേനോന്, പിടിഎ പ്രസിഡന്റ് റാണി പ്രദീപ്കുമാര്‍, വൈസ് പ്രിന്‍സിപ്പല്‍ സുജാത രാമനാഥന്, ഗണിതശാസ്ത്രവിഭാഗം അധ്യാപിക ജോസി ജോര്‍ജ് എന്നിവര്‍ സംസാരിച്ചു.

വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

പോരാട്ട ചൂടില്‍ ഇരിങ്ങാലക്കുട, പ്രചരണം മൂന്നാം ഘട്ടത്തിലേക്ക്
ഇരിങ്ങാലക്കുട സെന്റ് തോമസ് കത്തീഡ്രലിലെ ബൈബിള്‍ കണ്വെന്ഷന്
വികസന പ്രവര്‍ത്തനങ്ങളോടൊപ്പം ക്ഷേമ പ്രവര്‍ത്തനങ്ങളും ഒരു പോലെ ചേര്‍ത്ത് പിടിക്കാന്‍ പിണറായി സര്‍ക്കാരിന് കഴിഞ്ഞു പി.കെ. ബിജു
വിദ്വേഷമല്ല, വികസനമാണ് എന്‍ഡിഎ മുന്നോട്ട് വയ്ക്കുന്നത്- എ.എന്‍. രാധാകൃഷ്ണന്
യുഡിഎഫ് തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് പ്രവര്‍ത്തനം ആരംഭിച്ചു
പുതിയ സസ്യത്തെ കണ്ടെത്തല്‍: ഇരിങ്ങാലക്കുട സെന്റ് ജോസഫ്സ് കോളജിന് അഭിമാന നേട്ടം