ഇരിങ്ങാലക്കുട രൂപതയില്‍ 464-ാം ലോക സിഎല്‍സി ദിനം ആഘോഷിച്ചു
ഇരിങ്ങാലക്കുട രൂപതാ സിഎല്‍സി 464-ാം ലോക സിഎല്‍സി ദിനാഘോഷം താഴെക്കാട് സെന്റ് സെബാസ്റ്റ്യന്‍ മേജര്‍ ആര്‍ക്കി എപ്പിസ്കോപ്പല്‍ തീര്‍ത്ഥാടന കേന്ദ്രത്തില്‍ വച്ച് ബിഷപ്പ് മാര്‍ പോളി കണ്ണൂക്കാടന്‍ ഉദ്ഘാടനം ചെയ്യുന്നു.
താഴെക്കാട്: ഇരിങ്ങാലക്കുട രൂപതാ സിഎല്‍സി 464-ാം ലോക സിഎല്‍സി ദിനാഘോഷം ബിഷപ്പ് മാര്‍ പോളി കണ്ണൂക്കാടന്‍ ഉദ്ഘാടനം ചെയ്തു. താഴെക്കാട് സെന്റ് സെബാസ്റ്റ്യന്‍ മേജര്‍ ആര്‍ക്കി എപ്പിസ്കോപ്പല്‍ തീര്‍ത്ഥാടന കേന്ദ്രത്തില്‍ നടന്ന ചടങ്ങില്‍ സിഎല്‍സി രൂപത പ്രസിഡന്റ് ആന്റണി റെജിന്‍ പാലത്തിങ്കല്‍ അധ്യക്ഷത വഹിച്ചു. സിഎല്‍സി രൂപത ഡയറക്ടര്‍ ഫാ. ജോഷി കല്ലേലി ആമുഖ പ്രഭാഷണം നടത്തി.
വികാരി ഫാ. ജോര്‍ജ് പാറേമന്‍ അനുഗ്രഹ പ്രഭാഷണം നടത്തി. സിഎല്‍സി അസിസ്റ്റന്റ് ഡയറക്ടര്‍ ഫാ. സുബീഷ് വട്ടപ്പറമ്പന്‍, ഫാ. ജോസഫ് പാറേക്കാട്ട്, രൂപത സിഎല്‍സി പ്രഥമ പ്രസിഡന്റ് അഡ്വ. ജോസഫ് അറങ്ങാശേരി, ദേശീയ സിഎല്‍സി വൈസ് പ്രസിഡന്റ് ഷോബി കെ. പോള്‍, രൂപതാ സിഎല്‍സി സെക്രട്ടറി ഗോഡ്വിന് വര്‍ഗീസ്, ട്രസ്റ്റി ജോണ്സണ് നെരേപ്പറമ്പില്‍, ഇടവക പ്രസിഡന്റ് ജോയല്‍ രാജേഷ്, അല്‍സാ ജയ്സണ്‍, ബിബിന്‍ പോള്‍, അലക്സ് ഫ്രാന്‍സിസ്, ഫ്ളോറിപ്സ് തോമസ്, മെല്ബിന് ഫ്രാന്‍സിസ് എന്നിവര്‍ സംസാരിച്ചു.

വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

വാതകസിലിന്‍ഡര്‍ അനുവദിച്ചു, ശാന്തിതീരം ശ്മശാനം താത്കാലികമായി തുറന്നു
മുരിയാട് സെന്റ് ജോസഫ്സ് ദേവാലയത്തില്‍ അമ്പുതിരുനാളിനു കൊടികയറി
സെന്റ് ജോസഫ്സ് കോളജ് ഇംഗ്ലീഷ് വിഭാഗം മുന്‍ മേധാവി ഡോ. റാണി ജോയ് രചിച്ച നിറമൊഴുകിപ്പടര്‍ന്ന ചിന്തകള്‍ പുസ്തക പ്രകാശനം നടത്തി
വിഷു ദിനത്തില്‍ ബൈക്ക് അപകടത്തില്‍ യുവാവ് മരണപ്പെട്ടു
ഊരകം സെന്റ് ജോസഫ്സ് ദേവാലയത്തില്‍ അമ്പു തിരുനാളിന് കൊടികയറി
നാടിന്റെ നേട്ടങ്ങളെല്ലാം നഷ്ടപ്പെടുത്താന്‍ ലഹരിക്കച്ചവടക്കാര്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നു: മോണ്‍. വില്‍സണ്‍ ഈരത്തറ