നിയന്ത്രണംവിട്ട കാര്‍ കടയിലേയ്ക്ക് ഇടിച്ചുകയറി അപകടം
ഇരിങ്ങാലക്കുട മാസ് തീയറ്ററിന് സമീപം ക്രൈസ്റ്റ് കോളജ് റൂട്ടില്‍ പെനി ഐസ് കാന്‍ഡി എന്ന കടയുടെ ഉള്ളിലേക്ക് നിയന്ത്രണംവിട്ട് ഇടിച്ചു കയറിയ കാര്‍.
ഇരിങ്ങാലക്കുട: മാസ് തീയറ്ററിന് സമീപം ക്രൈസ്റ്റ് കോളജ് റൂട്ടില്‍ പെനി ഐസ് കാന്‍ഡി എന്ന കടയുടെ ഉള്ളിലേക്ക് നിയന്ത്രണംവിട്ട് കാര്‍ ഇടിച്ചു കയറി. പൊറിത്തിശേരി സ്വദേശിനിയുടെ കാറാണ് പാര്‍ക്ക് ചെയ്യുന്നതിനിടയില്‍ നിയന്ത്രണംവിട്ട് കടയിലേക്ക് ഇടിച്ചു കയറിയത്. അപകടത്തില്‍ ആര്‍ക്കും പരിക്കില്ല. ഈ സമയം കടയില്‍ ആരും ഉണ്ടായിരുന്നില്ല.

ഇതാണ് ഞങ്ങളുടെ എം.എല്‍.എ.
നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുവാനും വോട്ട് ചെയ്യുവാനും ഇവിടെ Click ചെയ്യുക….
വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558


ക്രൈസ്റ്റ് കോളജില്‍ സ്പിക് മാക്കേയുടെ ആഭിമുഖ്യത്തില്‍ സൂഫി ഖവാലി സംഘടിപ്പിച്ചു
ഐഐടി മദ്രാസില്‍ നിന്ന് പിഎച്ച്ഡി നേടി കാതറിന് തോമസ്
കരുതലിന്റെയും സ്നേഹത്തിന്റെയും വാത്സല്യത്തിന്റെയും ഒരു തൂവല്‍ സ്പര്‍ശം അതായിരുന്നു മാര്‍ ജെയിംസ് പഴയാറ്റില്‍: ബിഷപ് മാര്‍ പോളി കണ്ണൂക്കാടന്‍
കലാ സംരംഭങ്ങള്‍ സമൂഹത്തിന് ഗുണകരം, പെരുവനം കുട്ടന്മാരാര്
ഇന്നസെന്റ് സ്മാരക ഫിലിം സൊസൈറ്റി രൂപീകരിച്ചു
ഇരിങ്ങാലക്കുട സെന്‍ട്രല്‍ റോട്ടറി ക്ലബ്ബ് ഭാരവാഹികള്‍