തോമസ് ഉണ്ണിയാടന്റെ സ്ഥാനാര്‍ഥി പര്യടനം സമാപിച്ചു
ആളൂരില്‍ യുഡിഎഫ് സ്ഥാനാര്‍ഥി തോമസ് ഉണ്ണിയാടന് പര്യടനം നടത്തുന്നു.
ഇരിങ്ങാലക്കുട: യുഡിഎഫ് സ്ഥാനാര്‍ഥി തോമസ് ഉണ്ണിയാടന്റെ സ്ഥാനാര്‍ഥി പര്യടനത്തിന് ആവേശോജ്വല സമാപനം. നൂറുകണക്കിന് ഇരുചക്രവാഹനങ്ങളുടെ അകമ്പടിയോടെ രാവിലെ ആളൂര്‍ മണ്ഡലത്തിലെ വല്ലക്കുന്നില്‍ നിന്നാരംഭിച്ച പര്യടനം വൈകീട്ട് ആളൂര്‍ സെന്ററില്‍ സമാപിച്ചു. എന്‍.കെ.ജോസഫ് ഉദ്ഘാടനം ചെയ്തു. മണ്ഡലം ചെയര്മാന് ബാബു തോമസ് അധ്യക്ഷത വഹിച്ചു.

ഇതാണ് ഞങ്ങളുടെ എം.എല്‍.എ.
നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുവാനും വോട്ട് ചെയ്യുവാനും ഇവിടെ Click ചെയ്യുക….
കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിറ്റി ചെയര്മാന് എം.പി. ജാക്സണ്, കണ്‍വീനര്‍ അഡ്വ, സതീഷ് വിമലന്, ഡിസിസി സെക്രട്ടറി ആന്റോ പെരുമ്പുള്ളി, ബ്ളോക് പ്രസിഡന്റ് സോമന് ചിറ്റേത്ത്, പഞ്ചായത്ത് പ്രസിഡന്റ് റോസിലി ഫ്രാന്‍സിസ്, ബ്ളോക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബൈജു എടത്താടന്‍, കെ.വി.രാജു, എം.എം.ബൈജു, റോയ് ജെ. കളത്തിങ്കല്‍ എന്നിവര്‍ പ്രസംഗിച്ചു. നിയോജകമണ്ഡലത്തിലെ ഒമ്പത് മണ്ഡലങ്ങളില്‍ നാല് ദിവസങ്ങളായി 223 ബൂത്തുകളിലൂടെയും കടന്നു പോയ സ്ഥാനാര്‍ഥി പര്യടനത്തിന് 200 ഓളം കേന്ദ്രങ്ങളില്‍ സ്വീകരണം നല്കി. യു ഡി എഫിന്റെ സംസ്ഥാന ജില്ലാ നേതാക്കള്‍ വിവിധ കേന്ദ്രങ്ങളില്‍ പ്രസംഗിച്ചു.
വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558


ഡോ. ആര്. ബിന്ദു വേളൂക്കര ആളൂര്‍ പഞ്ചായത്തുകളില്‍ പര്യടനം നടത്തി
ഇരിങ്ങാലക്കുടയില്‍ പര്യടന തിരക്കില്‍ സ്ഥാനാര്‍ഥികള്‍
സ്പെഷ്യല്‍ സ്കൂള്‍ അധ്യാപകര്‍ക്കായി ഭിന്നശേഷി തൊഴില്‍ മേഖലവിദഗ്ദ്ധരുടെ വര്‍ക്ക്ഷോപ്പ്
നിര്‍മ്മാണ പ്രവര്‍ത്തികള്‍ നടക്കുന്ന ഠാണാ-ചന്തക്കുന്ന് റോഡില്‍ ബിഷപ്സ് ഹൗസിന് മുമ്പിലെ കാനയിലേക്ക് നിയന്ത്രണം വിട്ട കാര്‍ അപകടത്തില്‍പ്പെട്ടു
ക്രൈസ്റ്റ് കോളജില്‍ ക്രിക്കറ്റ് സമ്മര്‍ കോച്ചിംഗ് ക്യാമ്പ് ആരംഭിച്ചു
ദേശീയ കളരിപ്പയറ്റ് ചാമ്പ്യന്‍ഷിപ്പില്‍ നേട്ടവുമായി കെ.എസ്. അര്ജുന്