എന്‍ഡിഎ സ്ഥാനാര്‍ഥി സന്തോഷ് ചെറാക്കുളം പി.കെ. ചാത്തന് മാസ്റ്ററുടെ സ്മൃതി മണ്ഡപത്തില്‍ പുഷ്പാര്‍ച്ചന നടത്തി
കെപിഎംഎസ് സ്ഥാപക നേതാവും മുന്‍മന്ത്രിയുമായിരുന്ന പി.കെ. ചാത്തന് മാസ്റ്ററുടെ സ്മൃതി മണ്ഡപത്തില്‍ എന്‍ഡിഎ സ്ഥാനാര്‍ഥി സന്തോഷ് ചെറാക്കുളം പുഷ്പാര്‍ച്ചന നടത്തുന്നു.
ഇരിങ്ങാലക്കുട: കെപിഎംഎസ് സ്ഥാപക നേതാവും മുന്‍മന്ത്രിയുമായിരുന്ന പി.കെ. ചാത്തന് മാസ്റ്ററുടെ സ്മൃതി മണ്ഡപത്തില്‍ പുഷ്പാര്‍ച്ചന നടത്തി എന്‍ഡിഎ സ്ഥാനാര്‍ഥി സന്തോഷ് ചെറാക്കുളം ഇന്നത്തെ പര്യടനത്തിന് തുടക്കം കുറിച്ചു. ജില്ലാ വൈസ് പ്രസിഡന്റ് ലോചനന്‍ അമ്പാട്ട്, ജില്ലാ സെക്രട്ടറി അജീഷ് പൈക്കാട്ട്, ഇരിങ്ങാലക്കുട മണ്ഡലം ജനറല്‍ സെക്രട്ടറി ഷൈജു കുറ്റിക്കാട്ട്, മണ്ഡലം ട്രഷറര്‍ ജോജന്‍ കൊല്ലാട്ടില്‍, പൊറത്തിശേരി

ഇതാണ് ഞങ്ങളുടെ എം.എല്‍.എ.
നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുവാനും വോട്ട് ചെയ്യുവാനും ഇവിടെ Click ചെയ്യുക….
ഏരിയ ജനറല്‍ സെക്രട്ടറി സൂരജ് നമ്പ്യാങ്കാവ്, മഹിള മോര്‍ച്ച മണ്ഡലം വൈസ് പ്രസിഡന്റ് സരിത സുഭാഷ്, നേതാക്കളായ കെ.എസ്. നന്ദനന്‍, പി.എസ്. പ്രദീപ്, ബൈജു തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു. കാട്ടൂര്‍ പഞ്ചായത്തില്‍ എന്‍ഡിഎയുടെ തെരഞ്ഞെടുപ്പ് കണ്വെന്ഷന് നെടുംമ്പുരഹാളില് സംഘടിപ്പിച്ചു. ജില്ലാ പ്രഭാരി അഡ്വ. എം.എ. വിനോദ് ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ഇന്‍ ചാര്‍ജ് ജയപ്രകാശ് അധ്യക്ഷത വഹിച്ചു. ജില്ല സെക്രട്ടറി റിമ പ്രകാശന്, കര്‍ഷക മോര്‍ച്ച ജില്ല പ്രസിഡന്റ് അഭിലാഷ് കണ്ടാരംതറ, സുരേഷ് കുഞ്ഞന്‍, വിന്‍സെന്റ് ചിറ്റിലപ്പിള്ളി, ജയന് പണിക്കശ്ശേരി എന്നിവര്‍ സംസാരിച്ചു.
വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558


താഴെക്കാട് സെന്റ് സെബാസ്റ്റിയന് മേജര്‍ ആര്‍ക്കിഎപ്പിസ്കോപ്പല്‍ തീര്‍ത്ഥാടന ദേവാലയത്തില്‍ അമ്പുതിരുനാളിന് നാളെ കൊടിയേറും
കുട്ടികളുടെ അവധിക്കാലം കവര്‍ന്നെടുക്കുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി എടുക്കണമെന്ന് കെപിഎസ്ടിഎ
ജെസിഐ ഹോം ഫോര്‍ ഹോം ലെസ് നാഷ്ണല്‍ പ്രൊജക്ട് ഉദ്ഘാടനം
ഇന്റര്‍സോണ്‍ കലോത്സവം: മികച്ച വനിതാ കലാലയപ്പട്ടം നിലനിര്‍ത്തി സെന്റ് ജോസഫ്സ് കോളജ്
കാലിക്കറ്റ് യൂണിവേഴ്സിറ്റി ഇന്റര്‍സോണ്‍ കലോത്സവം; ക്രൈസ്റ്റിന് ചരിത്ര നേട്ടം
ഇരിങ്ങാലക്കുടയില്‍ വന്‍ തീപിടുത്തം സ്മിതാസ് വസ്ത്രവ്യാപാരശാലയിലാണ് തീപടര്‍ന്നത്. ലക്ഷങ്ങളുടെ നഷ്ടം