ഇരിങ്ങാലക്കുട കൂടല്‍മാണിക്യം ക്ഷേത്രത്തില്‍ നടന്ന ശ്രീരാമപട്ടാഭിഷേകം കഥകളി അരങ്ങേറി
ഇരിങ്ങാലക്കുട കൂടല്‍മാണിക്യം ക്ഷേത്രത്തില്‍ നടന്ന ശ്രീരാമപട്ടാഭിഷേകം കഥകളി.
ഇരിങ്ങാലക്കുട: കൂടല്‍മാണിക്യം ക്ഷേത്രത്തില്‍ ശ്രീരാമപട്ടാഭിഷേകം കഥകളിവഴിപാട് ഏറെ ഭക്തജനങ്ങളെ ആകര്‍ഷിച്ചു. പ്രഫ: ലക്ഷ്മണന് നായര്‍ക്കുവേണ്ടി ഭാര്യ സാവിത്രിലക്ഷ്മണന്‍, മക്കള്‍ ബാലമുരളി, അപര്‍ണ്ണ, മരുമക്കള്‍ ലക്ഷ്മി, രഞ്ജിത്, പേരക്കുട്ടികള്‍ അര്ജ്ജുന് , അദ്വൈത് , അജിത്, ആര്‍ദ്രലക്ഷ്മി, എന്നിവര്‍ ചേര്‍ന്നാണ് വഴിപാട് സമര്‍പ്പിച്ചത്. പേരക്കുട്ടി അജിത്തിന്റെ അരങ്ങേറ്റവും ഉണ്ടായി.

ഇതാണ് ഞങ്ങളുടെ എം.എല്‍.എ.
നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുവാനും വോട്ട് ചെയ്യുവാനും ഇവിടെ Click ചെയ്യുക….
കലാനിലയം ഗോപി (ശ്രീരാമന് ), കലാനിലയം രാഘവന് (ഭരതന്), കലാമണ്ഡലം ഹരിദാസന് (വിഭീഷണന്), കലാമണ്ഡലം അരുണ്‍ രാജു (സീത), കലാനിലയം കരുണാകരക്കുറുപ്പ് (ഭരദ്വാജന് , വസിഷ്ഠന്), കലാനിലയം വിനോദ് ( ഹനുമാന് ) തുടങ്ങിയവരും സര്‍വ്വതോഭദ്രത്തിലെ കലാകാരന്മാരുമാണ് വേഷമണിഞ്ഞത്. കലാനിലയം രാജേന്ദ്രനും കലാനിലയം ബാബുവും സംഗീതവും കലാനിലയം പ്രകാശനും കലാനിലയം സന്തോഷും മദ്ദളവും കലാനിലയം ദീപക്, കലാനിലയം വിനായകന് എന്നിവര്‍ ചെണ്ടയും കൈകാര്യം ചെയ്തു. കൂടല്‍മാണിക്യം ദേവസ്വം കമ്മിറ്റി ചെയര്മാന് അഡ്വ. സി. കെ. ഗോപി അനുമോദിച്ചു.
വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558


റോട്ടറി ക്ലബ് ലോക ഭൗമ ദിനാചരണം സംഘടിപ്പിച്ചു
ഇടറോഡുകളിലേക്ക് കടക്കുന്ന ഭാഗം കോണ്ക്രീറ്റിട്ടു
ഭക്തിസാന്ദ്രമായി കലവറനിറയ്ക്കല്‍ ചടങ്ങ്; ശുദ്ധിക്രിയകള്‍ക്ക് തുടക്കമായി
കൂടല്‍മാണിക്യം ക്ഷേത്രോത്സവത്തിന് 28 ന് കൊടിയേറും
ഒരു കോടിയോളം രൂപയുടെ സാമ്പത്തിക തട്ടിപ്പ്; പ്രതിയായ നഗരസഭ ജീവനക്കാരന് ഒളിവിലെന്ന് പോലീസ്, വീട്ടിലും നാട്ടിലും ഉണ്ടെന്ന് സൂചന
ജീരക സോഡയ്ക്കകത്ത് ചത്ത പാമ്പിനെ കണ്ടെത്തി, ആരോഗ്യ വിഭാഗം സോഡ കമ്പനി പൂട്ടി