കാരുണ്യ പ്രവര്‍ത്തികളാണ് ദൈവത്തിന് നല്കുന്ന ഏറ്റവും വലിയ പ്രാര്‍ത്ഥന-മാര്‍ പോളി കണ്ണൂക്കാടന്‍
ജെസിഐ ഇരിങ്ങാലക്കുട സംഘടിപ്പിച്ച മാനവ സമന്വയം ബിഷപ്പ് മാര്‍ പോളി കണ്ണൂക്കാടന്‍ ഉദ്ഘാടനം ചെയ്യുന്നു.
ഇരിങ്ങാലക്കുട: കാരുണ്യ പ്രവര്‍ത്തികളാണ് ദൈവത്തിന് നല്കുന്ന ഏറ്റവും വലിയ പ്രാര്‍ത്ഥനയെന്ന് ബിഷപ്പ് മാര്‍ പോളി കണ്ണൂക്കാടന്‍ അഭിപ്രായപ്പെട്ടു. ജെ.സി.ഐ. ഇരിങ്ങാലക്കുട സംഘടിപ്പിച്ച മാനവ സമന്വയം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു. ബിഷപ്. ജെ.സി.ഐ. പ്രസിഡന്റ് ഷൈജോ ജോസ് അധ്യക്ഷത വഹിച്ചു.

ഇതാണ് ഞങ്ങളുടെ എം.എല്‍.എ.
നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുവാനും വോട്ട് ചെയ്യുവാനും ഇവിടെ Click ചെയ്യുക….
കൂടല്‍ മാണിക്യം ദേവസ്വം ചെയര്മാന് അഡ്വ.സി.കെ.ഗോപി, ഠാണാ ജുമ മസ്ജിദ് ഇമാം കബിര്‍ മൗലവി എന്നിവര്‍ മതസൗഹാര്‍ദ സന്ദേശങ്ങള്‍ നല്കി. ജെ.സി.ഐ. സോണ്‍ വൈസ് പ്രസിഡന്റ് ജോണ്‍ പോള്‍, സെക്രട്ടറി കിരണ്‍ ശ്രീനിവാസ്, ട്രഷറര്‍ ലിന്റോ തോമസ്, പ്രോഗ്രാം ഡയറക്ടര്‍ സി.സി ബിജു, ഡയസ് ജോസഫ്, മുന്‍ പ്രസിഡന്റ് ടെല്‍സണ്‍ കോട്ടോളി.എന്നിവര്‍ പ്രസംഗിച്ചു.
വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558


കുടബംബ യോഗങ്ങളില്‍ സജീവമാക്കി ബിന്ദു
പേരിന് പറയാന്‍ പദ്ധതിയുണ്ട്, പക്ഷേ വെള്ളം കിട്ടൂല്ല……
ഇരിങ്ങാലക്കുട റെയില്‍വേ സ്റ്റേഷന് രണ്ടാം പ്ലാറ്റ്ഫോമിലും കോഫിഷോപ്പ് ആരംഭിച്ചു
മരണത്തെ കീഴടക്കി ഉയര്‍ത്തെഴുന്നേറ്റതിന്റെ ഓര്മ പുതുക്കി; പ്രത്യാശയുടെ സന്ദേശം പകര്‍ന്ന് ഈസ്റ്റര്‍ ആഘോഷിച്ചു
സ്വന്തം ബൂത്തില്‍ നേരിട്ടിറങ്ങി തോമസ് ഉണ്ണിയാടന്
വീട്ടിലെ ലൈബ്രറി 2026 സാഹിത്യ പുരസ്കാരം സജ്ന ഷാജഹാന്