35 കുപ്പി വിദേശമദ്യവുമായി പിടിയില്‍
സുനില്‍ കുമാര്‍.
ഇരിങ്ങാലക്കുട: തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് എക്സൈസ് നടത്തുന്ന പ്രത്യേക പരിശോധനയുടെ ഭാഗമായി ഡ്രൈഡേ ദിനത്തില്‍ വില്‍പ്പനയ്ക്ക് സൂക്ഷിച്ച വിദേശമദ്യവുമായി ഒരാളെ പിടികൂടി. പൈങ്ങോട് സ്വദേശി നമ്പ്യാട്ട് വീട്ടില്‍ സുനില്‍ കുമാര്‍ (57) നെ ഇരിങ്ങാലക്കുട എക്സൈസ് ഇന്‍ സ്പെക്ടര് അഭിജിത്ത് സുരേന്ദ്രന്റെ നേതൃത്വത്തിലുള്ള എക്സൈസ് സംഘം അറസ്റ്റുചെയ്തു.

ഇതാണ് ഞങ്ങളുടെ എം.എല്‍.എ.
നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുവാനും വോട്ട് ചെയ്യുവാനും ഇവിടെ Click ചെയ്യുക….
വെള്ളാങ്ങല്ലൂര്‍ കോണത്തുകുന്നില്നിന്നാണ് 35 കുപ്പി മദ്യവുമായി പ്രതിയെ പിടികൂടിയത്. ബാറിലേതിനു സമാനമായി പെഗ് അളവിലും ഇയാള്‍ മദ്യം വിറ്റിരുന്നതായാണ് വിവരം. അസി. എക്സൈസ് ഇന്‍സ്പെക്ടര്‍മാരായ കെ.കെ. വത്സന്, ഇ.പി. ദിബോസ്, സി.കെ. ചന്ദ്രന്, സിവില്‍ എക്സൈസ് ഓഫീസര്‍ ടി.എസ്. ഷനൂജ് എന്നിവരും അന്വേഷണസംഘത്തിലുണ്ടായിരുന്നു.
വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558


കുടബംബ യോഗങ്ങളില്‍ സജീവമാക്കി ബിന്ദു
പേരിന് പറയാന്‍ പദ്ധതിയുണ്ട്, പക്ഷേ വെള്ളം കിട്ടൂല്ല……
ഇരിങ്ങാലക്കുട റെയില്‍വേ സ്റ്റേഷന് രണ്ടാം പ്ലാറ്റ്ഫോമിലും കോഫിഷോപ്പ് ആരംഭിച്ചു
മരണത്തെ കീഴടക്കി ഉയര്‍ത്തെഴുന്നേറ്റതിന്റെ ഓര്മ പുതുക്കി; പ്രത്യാശയുടെ സന്ദേശം പകര്‍ന്ന് ഈസ്റ്റര്‍ ആഘോഷിച്ചു
സ്വന്തം ബൂത്തില്‍ നേരിട്ടിറങ്ങി തോമസ് ഉണ്ണിയാടന്
വീട്ടിലെ ലൈബ്രറി 2026 സാഹിത്യ പുരസ്കാരം സജ്ന ഷാജഹാന്