ഇരിങ്ങാലക്കുട ഗവ. എല്‍പി സ്കൂളിന്റെ 135-ാം വാര്‍ഷികം ആഘോഷിച്ചു
ഇരിങ്ങാലക്കുട ഗവ. എല്‍പി സ്കൂളിന്റെ 135-ാം വാര്‍ഷികവും അധ്യാപകരക്ഷാകര്ത്തൃദിനവും പ്രശസ്ത നാടന്‍പാട്ട് കലാകാരന് രാജേഷ് തംബുരു ഉദ്ഘാടനം ചെയ്യുന്നു.
ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുട ഗവ. എല്‍പി സ്കൂളിന്റെ 135-ാം വാര്‍ഷികവും അധ്യാപകരക്ഷാകര്ത്തൃദിനവും സ്കൂള്‍ അങ്കണത്തില്‍ വച്ച് നടന്നു. പ്രശസ്ത നാടന്‍പാട്ട് കലാകാരന് രാജേഷ് തംബുരു ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്റ് സി.കെ. സുനില്‍കുമാര്‍ അധ്യക്ഷത വഹിച്ചു.

ഇതാണ് ഞങ്ങളുടെ എം.എല്‍.എ.
നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുവാനും വോട്ട് ചെയ്യുവാനും ഇവിടെ Click ചെയ്യുക….
യോഗത്തില്‍ പ്ലസ്ടു പ്രിന്‍സിപ്പല്‍ ബിന്ദു പി. ജോണ്‍, വിഎച്ച്എസ്ഇ പ്രിന്‍സിപ്പല്‍ ഹേന, എഇഒ സീനിയര്‍ സുപ്രണ്ട് പ്രേംജി, ബിപിസി സത്യപാലന്, ധന്യ ടീച്ചര്‍, വി.എസ്. സുധീഷ്, അംഗന അര്ജുനന്, അര്‍ച്ചന സജി, സ്കൂള്‍ ലീഡര്‍ ആഞ്ജനേയ് സീനിയര്‍ അസിസ്റ്റന്റ് ടി.എന്‍. നിത്യ തുടങ്ങിയവര്‍ സംസാരിച്ചു. യുകെജി വിദ്യാര്‍ഥികളുടെ കോണ്വൊക്കേഷന് നടന്നു. പ്രധാനധ്യാപിക പി.ബി. അസീന സ്വാഗതവും സ്റ്റാഫ് സെക്രട്ടറി എസ്.ആര്. വിനിത നന്ദിയും പറഞ്ഞു.
വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558


കുടബംബ യോഗങ്ങളില്‍ സജീവമാക്കി ബിന്ദു
പേരിന് പറയാന്‍ പദ്ധതിയുണ്ട്, പക്ഷേ വെള്ളം കിട്ടൂല്ല……
ഇരിങ്ങാലക്കുട റെയില്‍വേ സ്റ്റേഷന് രണ്ടാം പ്ലാറ്റ്ഫോമിലും കോഫിഷോപ്പ് ആരംഭിച്ചു
മരണത്തെ കീഴടക്കി ഉയര്‍ത്തെഴുന്നേറ്റതിന്റെ ഓര്മ പുതുക്കി; പ്രത്യാശയുടെ സന്ദേശം പകര്‍ന്ന് ഈസ്റ്റര്‍ ആഘോഷിച്ചു
സ്വന്തം ബൂത്തില്‍ നേരിട്ടിറങ്ങി തോമസ് ഉണ്ണിയാടന്
വീട്ടിലെ ലൈബ്രറി 2026 സാഹിത്യ പുരസ്കാരം സജ്ന ഷാജഹാന്