വീട്ടിലെ ലൈബ്രറി 2026 സാഹിത്യ പുരസ്കാരം സജ്ന ഷാജഹാന്
സജ്ന ഷാജഹാന്
ഇരിങ്ങാലക്കുട: വീട്ടിലെ ലൈബ്രറി 2026 ല്‍ എര്‍പ്പെടുത്തിയ ഓര്‍മ്മക്കുറിപ്പുകള്‍ക്കുള്ള സാഹിത്യ പുരസ്കാരത്തിന് സജ്ന ഷാജഹാന് തെരഞ്ഞെടുക്കപ്പെട്ടു. ഞാവല്‍പ്പഴ മധുരങ്ങള്‍, മഴ എന്നീ കൃതികള്‍ക്കാണ് പുരസ്കാരം. സ്പെഷ്യല്‍ ജൂറി പുരസ്കാരത്തിന് ആതിര അംഗിരസ് , ഡോ. കെ.എം മഞ്ജുള എന്നിവര്‍ തെരഞ്ഞെടുക്കപ്പെട്ടു. കടലാസ് തോണികള്‍, സൗഹൃദപ്പടര്‍പ്പിലൂടെ ഒരു വാക്സഞ്ചാരം എന്നീ കൃതിക്കാണ് ജൂറി പുരസ്കാരം ലഭിച്ചത്.

ഇതാണ് ഞങ്ങളുടെ എം.എല്‍.എ.
നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുവാനും വോട്ട് ചെയ്യുവാനും ഇവിടെ Click ചെയ്യുക….
കൂടാതെ വീട്ടിലെ ലൈബ്രറിയുടെ മാനദണ്ഡ നിര്‍ദ്ദേശപ്രകാരം ഓരോ വീടുകളിലും ലൈബ്രറി സജ്ജീകരിച്ചിട്ടുള്ളവരില്‍നിന്നും പതിനാറു പേരെ തെരഞ്ഞെടുത്തു. മലയാളം, തമിഴ്, കന്നഡ തുടങ്ങിയ സാഹിത്യ സാംസ്കാരിക രംഗത്തെ പ്രഗത്ഭരായവര്‍ പങ്കെടുക്കുന്ന വേദിയില്‍വെച്ച് ഇവരെയും പ്രത്യേകം ആദരിക്കും. 2026 ഏപ്രില്‍ മാസത്തില്‍തന്നെ സാഹിത്യ പുരസ്കാരം വീട്ടിലെ ലൈബ്രറി അങ്കണത്തില്‍ സജ്ജീകരിക്കുന്ന പ്രൗഢമായ സാഹിത്യ വേദിയില്‍ പുരസ്കാര സമര്‍പ്പണം നടത്തുമെന്ന് വീട്ടിലെ ലൈബ്രറി കോര്‍ഡിനേറ്റര്‍ റഷീദ് കാറളം പറഞ്ഞു.
വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558


കുടബംബ യോഗങ്ങളില്‍ സജീവമാക്കി ബിന്ദു
പേരിന് പറയാന്‍ പദ്ധതിയുണ്ട്, പക്ഷേ വെള്ളം കിട്ടൂല്ല……
ഇരിങ്ങാലക്കുട റെയില്‍വേ സ്റ്റേഷന് രണ്ടാം പ്ലാറ്റ്ഫോമിലും കോഫിഷോപ്പ് ആരംഭിച്ചു
മരണത്തെ കീഴടക്കി ഉയര്‍ത്തെഴുന്നേറ്റതിന്റെ ഓര്മ പുതുക്കി; പ്രത്യാശയുടെ സന്ദേശം പകര്‍ന്ന് ഈസ്റ്റര്‍ ആഘോഷിച്ചു
സ്വന്തം ബൂത്തില്‍ നേരിട്ടിറങ്ങി തോമസ് ഉണ്ണിയാടന്
ഇരിങ്ങാലക്കുട സെന്റ് തോമസ് കത്തീഡ്രലിലെ ദുഖവെള്ളി ആചരണത്തിന്റെ നടന്ന കുരിശിന്റെ വഴി പരിഹാര പ്രദക്ഷിണം