കുടബംബ യോഗങ്ങളില്‍ സജീവമാക്കി ബിന്ദു
കുടുബയോഗങ്ങളില്‍ പങ്കെടുത്താനെത്തിയ എല്‍ഡിഎഫ് സ്ഥാനാര്‍ഥി ഡോ. ആര് ബിന്ദുവിന് കൊന്നപൂക്കള്‍ സമ്മാനിക്കുന്നു.
ഇരിങ്ങാലക്കുട: എല്‍.ഡി.എഫ് സ്ഥാനാര്‍ഥി ഡോ.ആര്.ബിന്ദുവിന് പട്ടികജാതി ക്ഷേമ സമിതി കുഴിക്കാട്ടുകോണം യൂണിറ്റിന്റെയും മുന്നേറ്റം സ്വയംസഹായ സംഘത്തിന്റെയും വാര്‍ഷിക കുടുംബ സംഗമത്തില്‍ ഉജ്ജ്വല വരവേല്പ്. മാപ്രാണത്തു നിന്നും ഇരുചക്ര വാഹനങ്ങളുടെ അകമ്പടിയോടെ പ്രവര്‍ത്തകര്‍ ബിന്ദുടീച്ചറെ ആനയിച്ചുകൊണ്ടുവന്നു. പുഷ്പവല്ലി മോഹനന് അധ്യക്ഷത വഹിച്ച ചടങ്ങില്‍ എല്‍.ഡി.എഫ് നേതാക്കളായ എം.ബി.രാജു, ആര്.എല്‍.ജീവന്‍ലാല്‍, കെ.കെ.ബാബു,മുനിസിപ്പല്‍ കൗണ്‍സിലര്‍ സി.സി.ഷിബിന്‍,ബൂത്ത് സെക്രട്ടറിമാരായ കെ.കെ.പ്രകാശന്,എ.സി.സനീഷ്, ധന്യ ഉണ്ണികൃഷ്ണന് തുടങ്ങിയവര്‍ സംസാരിച്ചു.

ഇതാണ് ഞങ്ങളുടെ എം.എല്‍.എ.
നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുവാനും വോട്ട് ചെയ്യുവാനും ഇവിടെ Click ചെയ്യുക….
ഡോ. ആര് ബിന്ദു ബിഷപ്പ് ഹൗസിലെത്തി ബിഷപ്പ് മാര്‍. പോളി കണ്ണൂക്കാടനെ സന്ദര്‍ശിച്ചു ഈസ്റ്റര്‍ ആശംസകള്‍ നേര്‍ന്നു. സെന്റ് തോമസ് കത്തീഡ്രലില്‍ വിശ്വാസികളുമാായി സൗഹൃദം പുതുക്കി ഈസ്റ്റര്‍ ആശംസകള്‍ നേര്‍ന്നു. ലിസി കോണ്‍വെന്റ്, ഉദയ കോണ്‍വെന്റ്, കല്ലേറ്റുംകര പാവനാത്മകോണ്വെന്റും സന്ദര്‍ശിച്ചു. ഷോളയാറിലും മാടായിക്കോണത്തും കുടുംബസദസുകളില്‍ പങ്കെടുത്ത് സംസാരിച്ചു. ജോസ് ജെ ചിറ്റിലപ്പള്ളി, ഡോ. കെ പി ജോര്‍ജ്, ബെന്നി വിന്‍സന്റ്, യു കെ പ്രഭാകരന് എന്നിവര്‍ ഒപ്പമുണ്ടായിരുന്നു.
വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558


പേരിന് പറയാന്‍ പദ്ധതിയുണ്ട്, പക്ഷേ വെള്ളം കിട്ടൂല്ല……
ഇരിങ്ങാലക്കുട റെയില്‍വേ സ്റ്റേഷന് രണ്ടാം പ്ലാറ്റ്ഫോമിലും കോഫിഷോപ്പ് ആരംഭിച്ചു
മരണത്തെ കീഴടക്കി ഉയര്‍ത്തെഴുന്നേറ്റതിന്റെ ഓര്മ പുതുക്കി; പ്രത്യാശയുടെ സന്ദേശം പകര്‍ന്ന് ഈസ്റ്റര്‍ ആഘോഷിച്ചു
സ്വന്തം ബൂത്തില്‍ നേരിട്ടിറങ്ങി തോമസ് ഉണ്ണിയാടന്
വീട്ടിലെ ലൈബ്രറി 2026 സാഹിത്യ പുരസ്കാരം സജ്ന ഷാജഹാന്
ഇരിങ്ങാലക്കുട സെന്റ് തോമസ് കത്തീഡ്രലിലെ ദുഖവെള്ളി ആചരണത്തിന്റെ നടന്ന കുരിശിന്റെ വഴി പരിഹാര പ്രദക്ഷിണം