മുകുന്ദപുരം പബ്ലിക് സ്കൂളില്‍ അവധിക്കാല ക്യാമ്പ് ആരംഭിച്ചു
മുകുന്ദപുരം പബ്ലിക് സ്കൂളില്‍ ആരംഭിച്ച അവധിക്കാല ക്യാമ്പിന്റെ ഉദ്ഘാടനം പ്രശസ്ത മിമിക്രി കലാകാരനായ മുരളി ഗോപി നിര്‍വഹിക്കുന്നു.
ഇരിങ്ങാലക്കുട: മണപ്പുറം ഫൗണ്ടേഷന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന മുകുന്ദപുരം പബ്ലിക് സ്കൂളില്‍ അവധിക്കാല ക്യാമ്പ് പ്രശസ്ത മിമിക്രി കലാകാരനായ മുരളി ഗോപി ക്യാമ്പ് ഉദ്ഘാടനം ചെയ്തു. മണപ്പുറം ഫൗണ്ടേഷന് സിഇഒ ജോര്‍ജ് ഡി. ദാസ് അധ്യക്ഷത വഹിച്ചു.

ഇതാണ് ഞങ്ങളുടെ എം.എല്‍.എ.
നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുവാനും വോട്ട് ചെയ്യുവാനും ഇവിടെ Click ചെയ്യുക….
പരിപാടിയില്‍ പ്രിന്‍സിപ്പല്‍ ജിജി കൃഷ്ണ, വൈസ് പ്രിന്‍സിപ്പല്‍ ആശാ വര്‍ഗീസ്, കെജി കോഡിനേറ്റര്‍ ആര്. രശ്മി, പിടിഎ പ്രസിഡന്റ് വിനോദ് മേനോന് എന്നിവര്‍ സംസാരിച്ചു. കുട്ടികള്‍ക്കായി വിനോദവും അറിവും പകരുന്ന വൈവിധ്യമാര്‍ന്ന പരിപാടികളാണ് ക്യാമ്പിന്റെ ഭാഗമായി ഒരുക്കിയിരിക്കുന്നത്. മെയ് എട്ട് വരെ യാണ് അവധിക്കാല ക്യാമ്പ് ഒരുക്കിയിരിക്കുന്നത്.
വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

വികസന രേഖ കേന്ദ്ര ധനകാര്യ മന്ത്രി നിര്‍മ്മലാ സീതാരാമന് പ്രകാശനം ചെയ്തു
വിജയത്തിന് പാട്ടുവണ്ടിയുമായി ഉണ്ണിയാടന്, കലാജാഥയുമായി ബിന്ദു, ജനസമ്പര്‍ക്ക സദസുകളുമായി സന്തോഷ് ചെറാക്കുളം
വാക്ക് വിത്ത് ബിന്ദു ടീച്ചര്‍, മുനിസിപ്പല്‍ മൈതാനിയില്‍ പ്രഭാത സവാരി
വോട്ടഭ്യര്‍ത്ഥിച്ച് തോമസ് ഉണ്ണിയാടന് പൊറത്തിശേരി, ടൗണ്‍ മേഖലകളില്‍
നഗരമധ്യത്തില്‍ തകര്‍ന്ന സ്ലാബുകള്‍ അപകടക്കെണി; അധികൃതര്‍ കണ്ണുതുറക്കണം
എന്‍ഡിഎ കുടുംബയോഗങ്ങള്‍ കേന്ദ്രമന്ത്രി സുരേഷ് ഗോപി എംപി ഉദ്ഘാടനം ചെയ്തു