വികസന രേഖ കേന്ദ്ര ധനകാര്യ മന്ത്രി നിര്‍മ്മലാ സീതാരാമന് പ്രകാശനം ചെയ്തു
എല്‍ഡിഎയുടെ ഇരിങ്ങാലക്കുട അസംബ്ലി വികസന രേഖ കേന്ദ്ര ധനകാര്യ മന്ത്രി നിര്‍മ്മലാ സീതാരാമന് പ്രകാശനം ചെയ്യുന്നു.
ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുട വികസനരേഖ പ്രകാശനം കേന്ദ്ര ധനമന്ത്രി നിര്‍മ്മല സീതാരാമന് നിര്‍വഹിച്ചു. അസംബ്ലി ഇലക്ഷന് ഇന്‍ചാര്‍ജ് കൃപേഷ് ചെമ്മണ്ട അധ്യക്ഷത വഹിച്ചു.

ഇതാണ് ഞങ്ങളുടെ എം.എല്‍.എ.
നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുവാനും വോട്ട് ചെയ്യുവാനും ഇവിടെ Click ചെയ്യുക….
എന്‍ഡിഎ സ്ഥാനാര്‍ഥി സന്തോഷ് ചെറാക്കുളം, ബിജെപി സൗത്ത് ജില്ല പ്രസിഡന്റ് എ.ആര്. ശ്രീകുമാര്‍, എന്‍ഡിഎ നേതാക്കളായ കെ.സി. വേണുമാസ്റ്റര്‍, ജയചന്ദ്രന്, സുനില്‍ ചേരടായി, അജിത്ത് തുമ്പപ്പൂ, അഡ്വ. സുബീഷ്ശങ്കരന്, ലോചനന്‍ അമ്പാട്ട്, കവിതാ ബിജു, ശ്യാംജി മാടത്തിങ്കല്‍, വിപിന്‍ പാറമേക്കാട്ടില്‍, അഖിലാഷ് വിശ്വനാഥന്, അജീഷ് പൈക്കാട്ട്, സന്തോഷ് ബോബന്, ശ്രീജേഷ് ഊരകം, രിമ പ്രകാശ്, ആര്‍ച്ച അനീഷ്, പി.എസ്. സുഭീഷ്, കലേഷ്കുമാര്‍, ഷൈജു കുറ്റിക്കാട്ട്, വി.സി. രമേഷ്, കെ.ആര്. രഞ്ചിത്ത്, ജിതീഷ് മോഹന്‍, രമേഷ് അയ്യര്‍, വാണികുമാര്‍ കോപ്പുള്ളിപ്പറമ്പില്‍ എന്നിവര്‍ നേതൃത്വം നല്കി.
വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

വിജയത്തിന് പാട്ടുവണ്ടിയുമായി ഉണ്ണിയാടന്, കലാജാഥയുമായി ബിന്ദു, ജനസമ്പര്‍ക്ക സദസുകളുമായി സന്തോഷ് ചെറാക്കുളം
വാക്ക് വിത്ത് ബിന്ദു ടീച്ചര്‍, മുനിസിപ്പല്‍ മൈതാനിയില്‍ പ്രഭാത സവാരി
വോട്ടഭ്യര്‍ത്ഥിച്ച് തോമസ് ഉണ്ണിയാടന് പൊറത്തിശേരി, ടൗണ്‍ മേഖലകളില്‍
നഗരമധ്യത്തില്‍ തകര്‍ന്ന സ്ലാബുകള്‍ അപകടക്കെണി; അധികൃതര്‍ കണ്ണുതുറക്കണം
മുകുന്ദപുരം പബ്ലിക് സ്കൂളില്‍ അവധിക്കാല ക്യാമ്പ് ആരംഭിച്ചു
എന്‍ഡിഎ കുടുംബയോഗങ്ങള്‍ കേന്ദ്രമന്ത്രി സുരേഷ് ഗോപി എംപി ഉദ്ഘാടനം ചെയ്തു