മൂര്‍ക്കനാട് ശിവക്ഷേത്രത്തിലെ തിരുവുത്സവത്തിന് കൊടികയറി
മൂര്‍ക്കനാട് ശിവക്ഷേത്രത്തിലെ തിരുവത്സവത്തിന് ബ്രഹ്മശ്രീ വട്ടപറമ്പ് മന ജയറാം നമ്പൂതിരിയുടെ മുഖ്യ കാര്‍മ്മികത്വത്തില്‍ കൊടികയറ്റുന്നു.
ഇരിങ്ങാലക്കുട: ഈ വര്‍ഷത്തെ മൂര്‍ക്കനാട് ശിവക്ഷേത്രത്തിലെ തിരുവത്സവത്തിന് ബ്രഹ്മശ്രീ വട്ടപറമ്പ് മന ജയറാം നമ്പൂതിരിയുടെ മുഖ്യ കാര്‍മ്മികത്വത്തില്‍ കൊടികയറി.

ഇതാണ് ഞങ്ങളുടെ എം.എല്‍.എ.
നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുവാനും വോട്ട് ചെയ്യുവാനും ഇവിടെ Click ചെയ്യുക….
നാളെ ചെമ്മണ്ടക്ക് എഴുന്നെള്ളിപ്പ്, അന്നേ ദിവസം ചേരാനല്ലൂര്‍ ശങ്കരന്‍കുട്ടി മാരാരുടെ നേതൃത്വത്തില്‍ വിളക്കിന് വിശേഷാല്‍ മേളം, ഒമ്പതിന് രാവിലെ തന്ത്രി ഇല്ലത്തേക്ക് എഴുന്നെള്ളിപ്പ്, ഉച്ചതിരിഞ്ഞ് വള്ളി കാഞ്ഞിരം വലത്തിടലിനുള്ള പുറപ്പാട്. പത്തിന് ഉച്ചതിരിഞ്ഞ് നാല് ഗജവീരന്മാരുടെ അകമ്പടിയോടെയും മേജര്‍ സെറ്റ് പഞ്ചവാദ്യത്തോടെയും കൂടിയുള്ള ആറാട്ടെഴുന്നെള്ളിപ്പ്. സന്ധ്യക്ക് കരുവന്നൂര്‍ പുഴയില്‍ ആറാട്ട്. തുടര്‍ന്ന് തിരിച്ചെഴുന്നെള്ളിപ്പ്, ആറാട്ട് വിളക്ക് മേളം, കൊടിക്കല്‍പറ, കൊടിയിറക്കല്‍ എന്നിവയാണ് പരിപാടികള്‍.
വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558


നഗരം ഇന്നോളം കണ്ടിട്ടില്ലാത്ത കൊട്ടികലാശം. അലതല്ലിയ ആവേശം, നൃത്ത ചുവടുകളുമായി പ്രവര്‍ത്തകള്‍
പോരാട്ടം അവസാനലാപ്പില്‍, സ്ഥാനാര്‍ഥികളും അണികളും ആവേശപ്പോരില്‍
കുട്ടന്‍കുളം സൗന്ദര്യവത്കരണം; പൈതൃകമതില്‍ നിര്‍മാണം ഉടന്‍ പൂര്‍ത്തിയാക്കുമെന്ന് അധികൃതര്‍
മൂര്‍ക്കനാട് സെന്റ് ആന്റണീസ് പള്ളിയില്‍ തിരുനാള്‍ കൊടികയറി
പോത്താനിയില്‍ ആടുകളെ തെരുവുനായ്ക്കള്‍ കടിച്ചുകൊന്നു
ഇരിങ്ങാലക്കുടക്കാര്‍ക്ക് വിളിപ്പുറത്തിനി എഐ കയ്യാള് ഇരിഞ്ഞാല്ഡക്കാരന് റെഡി