ഓരോരുത്തരും സ്വന്തം മനസാക്ഷിയനുസരിച്ച് വോട്ട് രേഖപ്പെടുത്തണം- ബിഷപ്പ് മാര്‍ പോളി കണ്ണൂക്കാടന്‍
ഇരിങ്ങാലക്കുട രൂപത ബിഷപ് മാര്‍ പോളി കണ്ണൂക്കാടന്‍ ലിറ്റില്‍ ഫഌര്‍ സ്കൂളില്‍ വോട്ടു രേഖപ്പെടുത്തിയശേഷം ചൂണ്ടുവിരല്‍ ഉയര്‍ത്തികാട്ടുന്നു.
ഇരിങ്ങാലടക്കുട: പൗരത്വം പ്രകടമാകുന്ന വലിയ രംഗമാണ് തങ്ങളുടെ വോട്ടവകാശം വിനിയോഗിക്കുക എന്നത്. ഓരോരുത്തരും സ്വന്തം മനസാക്ഷിയനുസരിച്ച് ചെയ്യണം. കേരളത്തിലെ ജനങ്ങള്‍ പ്രബുദ്ധരാണ്. ആരും ആര്‍ക്കും ഒന്നും പറഞ്ഞുകൊടുക്കേണ്ട കാര്യമില്ല. എല്ലാവരും വിലയിരുത്താനുള്ള കഴിവുള്ളവരാണ്. സഭാംഗങ്ങളും വലിയ ബോധ്യമുള്ളവരാണ്. ഓരോരുത്തരും തങ്ങള്‍ ആര്‍ക്കുവേണ്ടി ചെയ്യണമെന്ന് അറിവുള്ളവരാണ്.

വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda

join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

പടിയൂരില്‍ റോഡിനോട് ചേര്‍ന്നുള്ള കിണറിന്റെ വശം ഇടിഞ്ഞു താഴ്ന്നു: യാത്രക്കാര്‍ക്ക് അപകട ഭീഷണി
കേരള വ്യാപാരി വ്യവസായി ഏകോപനസമിതി ഇരിങ്ങാലക്കുട യൂണിറ്റിന്റെ വാര്‍ഷികം ആഘോഷിച്ചു
ക്രൈസ്റ്റ് കോളജ് ഓഫ് എന്‍ജിനീയറിംഗും അദാനി സിമന്റും തമ്മില്‍ ധാരണാപത്രം
രാമഞ്ചിറ തോടിന്റെ അരികിടിഞ്ഞ് ഉണ്ണായിവാര്യര്‍ റോഡ് അപകടാവസ്ഥയില്‍
കോണ്‍ഗ്രസ് പൊറത്തിശേരി മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ആഹ്ളാദപ്രകടനം നടത്തി
ലോയേഴ്സ് കോണ്‍ഗ്രസ് ഇരിങ്ങാലക്കുട യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ മധുരപലഹാരങ്ങള്‍ വിതരണം ചെയ്തു