തല്ക്കാലം താന്‍ രാഷ്ട്രീയത്തിലേക്കില്ലെന്നും സിനിമയില്‍ തുടരാനാണ് ആഗ്രഹിക്കുന്നതെന്നും— ടൊവിനോ തോമസ്
ചലച്ചിത്ര താരം ടൊവിനോ തോമസ് ഇരിങ്ങാലക്കുട ഗവ. ഗേള്‍സ് സ്കൂളില്‍ വോട്ടു രേഖപ്പെടുത്തിയ ശേഷം ചൂണ്ടുവിരല്‍ ഉയര്‍ത്തികാട്ടുന്നു.
ഇരിങ്ങാലടക്കുട: സിനിമയില്‍ പലരും തെരഞ്ഞെടുപ്പുരംഗത്തേക്കും പാര്‍ലമെന്റ് രംഗത്തേക്കും വരുന്നതിനെ പറ്റി തങ്ങളുടെ താല്പര്യവും കഴിവും പ്രാപ്തിയുമനുസരിച്ച് ഓരോരുത്തരും ഇറങ്ങുന്നത് തീര്‍ച്ചയായും അഭിനന്ദനാര്‍ഹമാണെന്ന് അദ്ദേഹം പറഞ്ഞു. തല്ക്കാലം താന്‍ രാഷ്ട്രീയത്തിലേക്കില്ലെന്നും സിനിമയില്‍ തുടരാനാണ് ആഗ്രഹിക്കുന്നതെന്നും ടൊവിനോ പറഞ്ഞു. ആരു വന്നാലും കേരളം നന്നായി ഭരിക്കണമെന്നാണ് ആഗ്രഹം. പുതിയ തലമുറ കടന്നുവരുന്നതിനെപറ്റി പറയുമ്പോള്‍ പുതിയ തലമുറയുടെ ആശയങ്ങളും പഴയ തലമുറയുടെ അനുഭവങ്ങളും ഒത്തുചേര്‍ന്ന് പ്രവര്‍ത്തിച്ചാല്‍ നല്ലതായിരിക്കും എന്നതാണ് തന്റെ വ്യക്തിപരമായ ആഗ്രഹം.

വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

ദൈവത്തിന്റെ കരുണ ജീവിതത്തില്‍ പ്രാവര്‍ത്തികമാക്കുന്നതിലൂടെ മാത്രമേ യഥാര്‍ത്ഥമായ ക്രിസ്തുദര്‍ശനം സാധ്യമാകൂ- ബിഷപ്പ് മാര്‍ പോളി കണ്ണൂക്കാടന്‍
ക്യാന്‍സറിനെ പ്രതിരോധിക്കാന്‍ ശേഷിയുള്ള എച്ച്പിവി വാക്സിനേഷന് ക്യാമ്പ് സംഘടിപ്പിച്ചു
ദീപിക തീവ്രപ്രചാരണ യജ്ഞം പൊറത്തിശേരി സെന്റ് സെബാസ്റ്റ്യന്‍ പള്ളിയില്‍
പുല്ലൂര്‍ സെന്ററില്‍ കാറും സ്കൂട്ടറും കൂട്ടിയിടിച്ച് അപകടം; സ്കൂട്ടര്‍ യാത്രികന് ഗുരുതര പരിക്ക്
കെഎസ്ഇ ലിമിറ്റഡ് കമ്പനിയുടെ പുതിയ മാനേജിംഗ് ഡയറക്ടറായി തെരഞ്ഞെടുക്കപ്പെട്ട അഡ്വ. ഡോണി ജോര്‍ജ് അക്കരക്കാരന്‍ സ്വീകരണം നൽകി
മഴക്കാല ശുചീകരണം നടത്തി