യുഡിഎഫ് സീറ്റുകള്‍ തൂത്തുവാരുന്ന സാഹചര്യം കേരളത്തിലുണ്ട് – നഗരസഭ ചെയര്മാന് എം.പി. ജാക്സണ്
ഇരിങ്ങാലക്കുട നഗരസഭ ചെയര്മാന് എം.പി. ജാക്സണ് ഇരിങ്ങാലക്കുട ഗവ. ബോയ്സ് സ്കൂളില്‍ വോട്ടു രേഖപ്പെടുത്തിയ ശേഷം ചൂണ്ടുവിരല്‍ ഉയര്‍ത്തികാട്ടുന്നു.
ഇരിങ്ങാലടക്കുട: യുഡിഎഫ് സീറ്റുകള്‍ തൂത്തുവാരുന്ന സാഹചര്യം കേരളത്തിലുണ്ട് എന്ന് എല്ലാവര്ക്കും അറിയാം. ഇത്ര ധാര്‍ഷ്ട്യവും ധിക്കാരവും ഉള്ള മുഖ്യമന്ത്രി നാടിന് അപമാനമാണ്. ജനങ്ങള്‍ക്ക് ഒട്ടും യോജിച്ചതല്ല എന്ന് ജനങ്ങള്‍ തീരുമാനിച്ചിട്ടുണ്ട്. അതുകൊണ്ട് ഈ തെരഞ്ഞെടുപ്പില്‍ യുഡിഎഫ് വന്‍ മുന്നേറ്റം കാഴ്ചവക്കു.

വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

കാട്ടൂരിലെ സ്പിരിറ്റ് വേട്ട; അന്വേഷണം എക്സൈസ് അസി. കമ്മീഷണര്‍ക്ക്
മുരിയാട് പഞ്ചായത്ത് കേരളോത്സവം സമാപിച്ചു
മാധ്യമ ശില്പശാല സംഘടിപ്പിച്ചു
സോപാന സംഗീതോത്സവം സംഘടിപ്പിച്ചു
ജെസിഐ പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണവും കുടുംബസംഗമവും
വോട്ടു ബചാവോ ദേശ് ബചാവോ; ഇന്ത്യ മുന്നണി സമരത്തിന് ഐക്യദാര്‍ഢ്യവുമായി കോണ്‍ഗ്രസ് രാഷ്ട്രീയ വിശദീകരണയോഗം നടത്തി