സുധീഷ് (44) ഇരിങ്ങാലക്കുട

ഇരിങ്ങാലക്കുട: കലാകാരനും ഡെല്ല ഫ്ളക്സ് യൂണിറ്റ് ഉടമയുമായ പൊറത്തിശ്ശേരി കുമ്പളപറമ്പില്‍ ഉണ്ണി മകന് സുധീഷ് (44 ) നിര്യാതനായി. വ്യക്കരോഗത്തെ തുടര്‍ന്ന് ഒരാഴ്ചയായി ത്യശൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലായിരുന്നു. കഴിഞ്ഞ ദിവസം വൈകീട്ടോടെയാണ് മരണം സംഭവിച്ചത്. ഭാര്യ-ധന്യ, മകന്-ജീവന്.