ജനാർദനൻ മാസ്റ്റർ (81) ഇരിങ്ങാലക്കുട

ഇരിങ്ങാലക്കുട: പൊറത്തിശേരി മഹാത്മ യുപി സ്കൂള്‍ മുന്‍ അധ്യാപകന് മണപ്പെട്ടി ജനാര്ദനന് മാസ്റ്റര്‍ (81) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10.30 ന് വീട്ടുവളപ്പില്‍ നടക്കും. ഭാര്യ: വാസന്തി (റിട്ട. ടീച്ചര്‍). മക്കള്‍: ഷാജി (അധ്യാപകന്, എസ്എന്‍ സ്കൂള്‍), ജോജി (ഗള്‍ഫ്). മരുമക്കള്‍: ബീന (അധ്യാപിക, ടിഎച്ച്എസ് പുത്തന്‍ചിറ). ലിജി (അധ്യാപിക, എസ്എന്‍കെ എല്‍പി സ്കൂള്‍, തളിക്കുളം).