കാട്ടൂര്‍ പഞ്ചായത്ത് ഐക്യജനാധിപത്യ മുന്നണി തെരഞ്ഞെടുപ്പ് കണ്വെന്ഷന് നടത്തി
കാട്ടൂര്‍: ത്രിതലപഞ്ചായത്ത് തെരഞ്ഞെടുപ്പിനോടനുബന്ധിച്ചുള്ള ഐക്യജനാധിപത്യ മുന്നണി കണ്വെന്ഷന് കാട്ടൂര്‍ മണ്ഡലം യുഡിഎഫ് ചെയര്മാന് മുര്‍ഷീദ് അധ്യക്ഷത വഹിച്ചു. യുഡിഎഫ് ചെയര്‍മാനും മുന്‍ സര്‍ക്കാര്‍ ചീഫ് വിപ്പുമായ തോമസ് ഉണ്ണിയാടന് ഉദ്ഘാടനം ചെയ്തു. ഡിസിസി ജനറല്‍ സെക്രട്ടറി അഡ്വ. എം.എസ്. അനില്‍കുമാര്‍ മുഖ്യപ്രഭാഷണം നടത്തി. ഡിസിസി സെക്രട്ടറി ആന്റോ പെരുംമ്പുള്ളി, മണ്ഡലം പ്രസിഡന്റ് ഹൈദ്രോസ്, രാജലക്ഷ്മി കുറുമാത്ത്, മുഹമ്മദലി, കെ. സതീഷ്, അഷറഫ്, ജോയ്, കിരണ്‍, ഷെറിന്, എം.ജെ. റാഫി, രഞ്ജിത്ത് എന്നിവര്‍ പ്രസംഗിച്ചു.

ബിജെപി യുഡിഎഫ് ഡീലിനെതിരെ സിപിഎം പ്രകടനം നടത്തി
ഗൂഢാലോചനയുടെ ഭാഗമായാണ് പാര്‍ട്ടി യോഗത്തില്‍ അക്രമണം അഴിച്ചുവിട്ടത്, കേരള കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് സി.വി. കുര്യാക്കോസ്
എന്റെ കണ്ണിന് കുത്തിയവനെ ഞാന്‍ കാണിച്ചു തരാം, താക്കോല്‍ വെച്ചാണ് ഇടിച്ചത്; ഇരിങ്ങാലക്കുടയില്‍ കേരള കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തമ്മില്‍ തെരുവില്‍ കൂട്ടയടി
കേരള കോണ്‍ഗ്രസ് യോഗത്തില്‍ ചേരിതിരിഞ്ഞ് സംഘര്‍ഷം
സഖാവ് പി.കെ. ചാത്തന് മാസ്റ്റര്‍ കമ്യൂണിസ്റ്റുകാരുടെ വഴികാട്ടി: ബിനോയ് വിശ്വം
കേന്ദ്ര സര്‍ക്കാരിന്റെ ഫാസിസ്റ്റ് ഭരണത്തിനെതിരെ ഇരിങ്ങാലക്കുടയില്‍ ആം ആദ്മി പാര്‍ട്ടി ഉപവാസ സമരം