ബെസ്റ്റ് എന്‍എസ്എസ് വോളന്റിയര്‍ അവാര്‍ഡ് കരസ്ഥമാക്കി ക്രൈസ്റ്റ് കോളജ് വിദ്യാര്‍ഥി
കാലിക്കറ്റ് യൂണിവേഴ്സിറ്റി ബെസ്റ്റ് എന്‍എസ്എസ് വോളന്റിയര്‍ അവാര്‍ഡ് കരസ്ഥമാക്കി ക്രൈസ്റ്റ് കോളജ് വിദ്യാര്‍ഥി
ഇരിങ്ങാലക്കുട: കാലിക്കറ്റ് യൂണിവേഴ്സിറ്റി ബെസ്റ്റ് എന്‍എസ്എസ് വോളന്റിയര്‍ അവാര്‍ഡ് അംഗീകാരം ക്രൈസ്റ്റ് കോളജ് ഓട്ടോണമസ് ഇരിങ്ങാലക്കുട കെമിസ്ട്രി വിഭാഗം വിദ്യാര്‍ഥി എന്‍.എസ്. വിഷ്ണു കരസ്ഥമാക്കി. ക്രൈസ്റ്റ് കോളജ് എന്‍എസ്എസ് യൂണിറ്റുകളുടെ നേതൃത്വത്തിലുള്ള സാമൂഹ്യ പ്രവര്‍ത്തനങ്ങളുടെയും മറ്റു പൊതുപ്രവര്‍ത്തനങ്ങളുടെയും അടിസ്ഥാനത്തിലാണു യൂണിവേഴ്സിറ്റി അംഗീകാരം വിഷ്ണുവിനെ തേടിയെത്തിയത്. മികച്ച രീതിയിലുള്ള പ്രവര്‍ത്തനങ്ങള്‍ കാഴ്ചവെക്കാനും ഒട്ടനവധി രക്തദാന ക്യാമ്പുകളിലും ശ്രവ്യം, പെന്‍ഡ്രൈവ് തുടങ്ങിയവയിലെ സജീവപ്രവര്ത്തനങ്ങളാണു വിഷ്ണുവിന്റെ ഇത്തരത്തിലുള്ള ഒരു അംഗീകാരത്തിനു അര്‍ഹമാക്കിയത്.

ബഹിരാകാശത്ത് ഇന്ത്യന്‍ യുഗം; ശാസ്ത്ര പാടവ പോഷണ പരിപാടി സംഘടിപ്പിച്ചു
മനഃശാസ്ത്ര ഗവേഷണങ്ങള്‍ക്ക് വേദിയായി ക്രൈസ്റ്റ് കോളജില്‍ നാലാമത് അന്താരാഷ്ട്ര സമ്മേളനം
സെന്റ് ജോസഫ്സ് കോളജില്‍ ഹിന്ദി ദിനാചരണം സംഘടിപ്പിച്ചു
ക്രൈസ്റ്റലിസ്റ്റ് 2026 ഇന്റര്‍ സ്കൂള്‍ ശാസ്ത്ര ക്വിസ് മത്സരത്തില്‍ ഭാരതീയ വിദ്യാഭവന്, പൂച്ചട്ടി ജേതാക്കള്‍
നിര്‍മ്മിതബുദ്ധിയും ഡിജിറ്റല്‍ പരിവര്‍ത്തനവും; ക്രൈസ്റ്റ് കോളജില്‍ അന്താരാഷ്ട്ര സമ്മേളനം നടത്തി
അക്കാദമിക മികവിന് ആദരവുമായി സെന്റ് ജോസഫ്സ് കോളജില്‍ ബോട്ടണി വിഭാഗം മെറിറ്റ് ഡേ സംഘടിപ്പിച്ചു