ലീല (87) ഇരിങ്ങാലക്കുട
ഇരിങ്ങാലക്കുട: അറയ്ക്കല്‍ കണ്ടംകുളത്തി ജോണ്‍ ഭാര്യ ലീല (87) നിര്യാതയായി. സംസ്കാരം ഇരിങ്ങാലക്കുട സെന്റ് തോമസ് കത്തീഡ്രല്‍ പള്ളിയില്‍ നടത്തി. മക്കള്‍: ടെസി കുരിയപ്പന്‍ (യുഎസ്എ), പോള്‍ ജോണ്‍, ജോസ് ജോണ്‍, എപ്രേം ജോണ്‍, ഫ്രാന്‍സിസ് ജോണ്‍, ഡോ. സെബാസ്റ്റിയന് ജോണ്‍ (യുഎസ്എ), ആ്ന്റണി ജോണ്‍. മരുമക്കള്‍: കുരിയപ്പന്‍ ആലപ്പാട്ട് (യുഎസ്എ), ഗീത കല്ലൂക്കാരന്, അന്ന ചേറ്റുപുഴക്കാരന്‍, ലിനേറ്റ വട്ടത്തറ, ദീപ വട്ടക്കുന്നേല്‍, ഗീത കാരിത്താനം (യുഎസ്എ), പ്രീതി കുരിശുമൂട്ടില്‍.