താഴേക്കാട് തീര്‍ഥാടന കേന്ദ്രത്തില്‍ ബൈബിള്‍ പാരായണം ആരംഭിച്ചു
താഴേക്കാട്: താഴേക്കാട് തീര്‍ഥാടന കേന്ദ്രത്തില്‍ സിഎല്‍സിയുടെ നേതൃത്വത്തില്‍ ബൈബിള്‍ പാരായണം ആരംഭിച്ചു. തീര്‍ഥാടന കേന്ദ്രം ആര്‍ച്ച് പ്രീസ്റ്റ് ഫാ. ജോണ്‍ കവലക്കാട്ട് തിരി തെളിയിച്ചു ഉദ്ഘാടനം ചെയ്തു. അസിസ്റ്റന്റ് വികാരി ഫാ. ഡോഫിന്‍ കാട്ടുപറമ്പില്‍ അധ്യക്ഷത വഹിച്ചു. സി.എല്‍സി സംസ്ഥാന പ്രസിഡന്റ് ഷോബി കെ. പോള്‍, ഇടവക സിഎല്‍സി പ്രസിഡന്റ് സ്റ്റെല്‍വിന്‍ ആച്ചാണ്ടി, ആനിമേറ്റര്‍ സിസ്റ്റര്‍ റീന, സെക്രട്ടറി ജിബിന്‍ ജോസ് എന്നിവര്‍ ബൈബിള്‍ വായിച്ചുകൊണ്ടു ബൈബിള്‍ പാരയണത്തിനു തുടക്കം കുറിച്ചു.

താഴെക്കാട് സെന്റ് ആന്റണീസ് കുരിശുപള്ളിയില്‍ തിരുനാള്‍ നാളെ
ഓട്ടിസം സെന്റര്‍ പ്രവേശനോത്സവവും പഠനോപകരണ വിതരണവും
മുരിയാട് പഞ്ചായത്തില്‍ ഹരിത വസന്തം പദ്ധതി ചെണ്ടുമല്ലി തൈ നടീല്‍ ഉദ്ഘാടനം സംഘടിപ്പിച്ചു
കാട്ടിക്കുളം ഭരതന് അനുസ്മരണം നടത്തി
ലോകകപ്പ് ; മൂര്‍ക്കനാട് സെന്റ് ആന്റണീസ് ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ ഷൂട്ടൗട്ട് മത്സരം നടത്തി
സാംസ്കാരിക വൈവിധ്യ സംരക്ഷണ സായാഹ്നം സംഘടിപ്പിച്ചു