മാധവികുട്ടിയുടെ പേരില്‍ ഏര്‍പ്പെടുത്തിയിട്ടുള്ള നീര്‍മാതളം പുരസ്കാരം റെജില ഷെറിന്
ഇരിങ്ങാലക്കുട: തിരുവനന്തപുരം സാഹിതിയുടെ ഈ വര്‍ഷത്തെ മികച്ച കവിത സമാഹരത്തിനു മാധവികുട്ടിയുടെ പേരില്‍ ഏര്‍പ്പെടുത്തിയിട്ടുള്ള നീര്‍മാതള പുരസ്കാരം ഇരിങ്ങാലക്കുടയുടെ കവിയത്രി റെജില ഷെറിനു ലഭിച്ചു. ‘ഖമര്‍ പാടുകയാണ്’ എന്ന കവിത സമാഹരത്തിനാണു പുരസ്കാരം ലഭിച്ചത്. ഡിസംബര്‍ അവസാനം തിരുവനന്തപുരത്ത് നടക്കുന്ന അവാര്‍ഡുദാന ചടങ്ങില്‍ വച്ച് പുരസ്കാരം നല്‍കും. റെജില ഷെറിന് പുരോഗമന കലാ സാഹിത്യ സംഘം സംസ്ഥാന കമ്മിറ്റി അംഗമാണ്.

വള്ളിവട്ടം യൂണിവേഴ്സല്‍ എന്‍ജിനീയറിംഗ് കോളജിന് എന്‍ബിഎ അംഗീകാരം
ഓട്ടിസം സെന്റര്‍ പ്രവേശനോത്സവവും പഠനോപകരണ വിതരണവും
മഡഗാസ്കറിലെ നിര്‍ധന വിദ്യാര്‍ഥികള്‍ക്കായി ഒരു പുസ്തക ചലഞ്ച്
സ്കൂള്‍ കുട്ടികള്‍ക്ക് തണലേകി ക്രൈസ്റ്റിലെ തവനീഷിന്റെ തണല്‍ പദ്ധതി
എംഎല്‍എ എക്സലന്‍സി പുരസ്കാര സമര്‍പ്പണം ആരംഭിച്ചു
എല്‍എസ്എസ് സിഎം കിഡ്സ് സ്കോളര്‍ഷിപ്പ് പരീക്ഷയില്‍ ഉപജില്ലാതലത്തില്‍ ഒന്നാം സ്ഥാനം നേടി