പടിയൂര്‍ ക്ഷീരോല്പാദക സഹകരണസംഘത്തിന്റെ 40-ാം വാര്‍ഷികാഘോഷവും മില്‍മ ഷോപ്പിയുടെ ഉദ്ഘാടനവും നടത്തി
പടിയൂര്‍ ക്ഷീരോല്പാദക സഹകരണസംഘത്തിന്റെ 40 ാം വാര്‍ഷികാഘോഷവും മില്‍മ ഷോപ്പിയുടെ ഉദ്ഘാടനവും അഡ്വ. തോമസ് ഉണ്ണിയാടന് എംഎല്‍എ നിര്‍വഹിക്കുന്നു.
എടതിരിഞ്ഞി: പടിയൂര്‍ ക്ഷീരോല്പാദക സഹകരണസംഘത്തിന്റെ 40 ാം വാര്‍ഷികാഘോഷവും മില്‍മ ഷോപ്പിയുടെ ഉദ്ഘാടനവും അഡ്വ. തോമസ് ഉണ്ണിയാടന് എംഎല്‍എ നിര്‍വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് കെ.പി. കണ്ണന് അധ്യക്ഷത വഹിച്ചു. യോഗത്തില്‍ മില്‍മ ഉല്പന്നങ്ങളുടെ ആദ്യ വില്പന മില്‍മ എറണാകുളം മേഖല ചെയര്മാന് സി.എന്‍. വത്സലന്‍പിള്ള നിര്‍വഹിച്ചു. സംഘം പ്രസിഡന്റ് ടി.കെ. ഉണ്ണികൃഷ്ണന്, ക്ഷീരവികസന വകുപ്പ് ഡിഡി ഡോ. എ. കവിത, മില്‍മ ഡയറക്ടര്‍ ടി.എന്‍. സത്യന്, മില്‍മ ഡയറി മാനേജര്‍ സി. സജിത്ത്, വെറ്ററിനറി സര്ജന് ഡോ. സുശാന്ത്, കൃഷി ഓഫീസര്‍ റുബീന, കേരള ഫീഡ്സ് മാര്‍ക്കറ്റിംഗ് മാനേജര്‍ പി.പി. ഫ്രാന്‍സിസ്, സംഘം സെക്രട്ടറി എ.വി. വിനീഷ എന്നിവര്‍ സംസാരിച്ചു.
വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

കോള്‍ പാടങ്ങളിലെ ചണ്ടി നീക്കുന്നു
എസ്എന്‍ബിഎസ് സമാജത്തില്‍ ശ്രീനാരായണ ഗുരു ജയന്തി ആഘോഷിച്ചു
നിപ്മറില്‍ ബാച്ചിലര്‍ ഓഫ് ഒക്യുപേഷണല്‍ തെറാപ്പി ബിരുദദാന ചടങ്ങ് സംഘടിപ്പിച്ചു
ഇരിങ്ങാക്കുട സാന്ത്വന സദനില്‍ കരുതല്‍ സ്പര്‍ശം പരിപാടി സംഘടിപ്പിച്ചു
ഭാരതിയാര്‍ കവിതയ്ക്ക് ഭൗഹിത്രിയുടെ നൃത്താവിഷ്കാരം
അയ്യങ്കാളി ജന്മദിനം ആഘോഷിച്ചു