ഇരിങ്ങാക്കുട സാന്ത്വന സദനില്‍ കരുതല്‍ സ്പര്‍ശം പരിപാടി സംഘടിപ്പിച്ചു
വൈഎംസിഎ സംഘടനയുടെയും ഹൃദയപൂര്‍വം കൂട്ടായ്മയുടെയും ആഭിമുഖ്യത്തില്‍ ഇരിങ്ങാലക്കുട സാന്ത്വന സദനില്‍ ഒരുക്കിയ കരുതല്‍ സ്പര്‍ശം പരിപാടി വൈഎംസിഎ പ്രസിഡന്റ് റോബി കാളിയങ്കര ഉദ്ഘാടനം ചെയ്യുന്നു.
ഇരിങ്ങാലക്കുട: വൈഎംസിഎ സംഘടനയുടെയും ഹൃദയപൂര്‍വം കൂട്ടായ്മയുടെയും ആഭിമുഖ്യത്തില്‍ ഇരിങ്ങാലക്കുട സാന്ത്വന സദനില്‍ ഒരുക്കിയ കരുതല്‍ സ്പര്‍ശം പരിപാടി വൈഎംസിഎ പ്രസിഡന്റ് റോബി കാളിയങ്കര ഉദ്ഘാടനം ചെയ്തു. സിസ്റ്റര്‍ ബിന്‍സി അധ്യക്ഷത വഹിച്ചു. യോഗത്തില്‍ ഹൃദയപൂര്‍വം കോഡിനേറ്റര്‍മാരായ പ്രീതി ഷാജു, മെഡാലിന്‍ റിജോ, സ്വപ്ന റോയ്, വൈഎംസിഎ ഭാരവാഹികളായ സര്ഗീയൂസ്, സണ്ണി തേലപ്പിള്ളി, ജോളി ചാതേലി, അബ്രാഹം പള്ളിപ്പാട്ട് എന്നിവര്‍ സംസാരിച്ചു.
വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

കോള്‍ പാടങ്ങളിലെ ചണ്ടി നീക്കുന്നു
എസ്എന്‍ബിഎസ് സമാജത്തില്‍ ശ്രീനാരായണ ഗുരു ജയന്തി ആഘോഷിച്ചു
നിപ്മറില്‍ ബാച്ചിലര്‍ ഓഫ് ഒക്യുപേഷണല്‍ തെറാപ്പി ബിരുദദാന ചടങ്ങ് സംഘടിപ്പിച്ചു
ഭാരതിയാര്‍ കവിതയ്ക്ക് ഭൗഹിത്രിയുടെ നൃത്താവിഷ്കാരം
പടിയൂര്‍ ക്ഷീരോല്പാദക സഹകരണസംഘത്തിന്റെ 40-ാം വാര്‍ഷികാഘോഷവും മില്‍മ ഷോപ്പിയുടെ ഉദ്ഘാടനവും നടത്തി
പൂക്കളം മുറ്റത്ത് മാത്രമല്ല, ആകാശത്തും വിരിയാം