എസ്എന്‍ബിഎസ് സമാജത്തില്‍ ശ്രീനാരായണ ഗുരു ജയന്തി ആഘോഷിച്ചു
ശ്രീനാരായണ ഗുരുദേവ ജയന്തിയോടനുബന്ധിച്ച് എസ്എന്‍ബിഎസ് സമാജത്തിന്റെ നേതൃത്വത്തില്‍ ഇരിങ്ങാലക്കുട ടൗണില്‍ നടത്തിയ റാലി.
ഇരിങ്ങാലക്കുട: എസ്എന്‍ബിഎസ് സമാജത്തില്‍ ശ്രീനാരായണ ഗുരു ജയന്തിയോടനുബന്ധിച്ച് സമാജം പ്രസിഡന്റ് കിഷോര്‍കുമാര്‍ നടുവളപ്പില്‍ പതാക ഉയര്‍ത്തി. തുടര്‍ന്ന് നടന്ന യോഗത്തില്‍ സമാജം പ്രസിഡന്റ് കിഷോര്‍കുമാര്‍ നടുവളപ്പില്‍ അധ്യക്ഷത വഹിച്ചു. എസ്എന്‍ഡിപി യൂണിയന് പ്രസിഡന്റ് സി.ഡി. സന്തോഷ് ചെറാക്കുളം, യോഗം കൗണ്‍സിലര്‍ പി.കെ. പ്രസന്നന്, സമാജം സെക്രട്ടറി എം.കെ. വിശ്വംഭരന്, ട്രഷറര്‍ വേണു തോട്ടുങ്ങല്‍ എന്നിവര്‍ സംസാരിച്ചു. ഗുരുപൂജകള്ക്ക് ക്ഷേത്രം മേല്‍ശാന്തി മണി ശാന്തി മുഖ്യകാര്‍മികത്വം വഹിച്ചു. തുടര്‍ന്ന് മുകുന്ദപുരം എസ്എന്‍ഡിപി യൂണിയന് വനിതാ സംഘം പ്രസിഡന്റ് സജിത അനില്‍കുമാര്‍ മുഖ്യപ്രഭാഷണം നടത്തി.
വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

കോള്‍ പാടങ്ങളിലെ ചണ്ടി നീക്കുന്നു
നിപ്മറില്‍ ബാച്ചിലര്‍ ഓഫ് ഒക്യുപേഷണല്‍ തെറാപ്പി ബിരുദദാന ചടങ്ങ് സംഘടിപ്പിച്ചു
ഇരിങ്ങാക്കുട സാന്ത്വന സദനില്‍ കരുതല്‍ സ്പര്‍ശം പരിപാടി സംഘടിപ്പിച്ചു
ഭാരതിയാര്‍ കവിതയ്ക്ക് ഭൗഹിത്രിയുടെ നൃത്താവിഷ്കാരം
പടിയൂര്‍ ക്ഷീരോല്പാദക സഹകരണസംഘത്തിന്റെ 40-ാം വാര്‍ഷികാഘോഷവും മില്‍മ ഷോപ്പിയുടെ ഉദ്ഘാടനവും നടത്തി
പൂക്കളം മുറ്റത്ത് മാത്രമല്ല, ആകാശത്തും വിരിയാം