കുമാരി (62) ഇരിങ്ങാലക്കുട

ഇരിങ്ങാലക്കുട: പൊയ്യക്കാരന്‍ പരേതനായ സെബാസ്റ്റ്യന്‍ ഭാര്യയും പടയാറ്റില്‍ കുഞ്ഞിപ്പാലു മകളുമായ കുമാരി (62) നിര്യാതയായി. സംസ്കാരം നടത്തി. മക്കള്‍: സരീഷ് (പിഎംഎസ് ഫിഷ് ഹബ്, ഇരിങ്ങാലക്കുട), സരിത (ഇരിങ്ങാലക്കുട സര്‍വീസ് സഹകരണ ബാങ്ക്, ചേലൂര്‍ ബ്രാഞ്ച്), സരീന. മരുമക്കള്‍: ആശ (സൂരജ് ഔഷധശാല, ഇരിങ്ങാലക്കുട), ജെയ്സണ്‍ പനക്കല്‍ (സെന്റ് തോമസ് കത്തീഡ്രല്‍ കുറീസ്), ജോണ്‍ പുന്നേലിപറമ്പില്‍ (മുംബൈ).