ജോർജ് (73) നടവരമ്പ്

നടവരമ്പ്: ചിറ്റിലപ്പിള്ളി പൊഴോലിപറമ്പിൽ റപ്പായി മകൻ ജോർജ് മാസ്റ്റർ (73, റിട്ട. അധ്യാപകൻ, ഗവണമെന്റ് സ്കൂൾ) നിര്യാതനായി. സംസ്കാരം ഇന്ന് (10.12.2020) ഉച്ചകഴിഞ്ഞ് നാലിന് നടവരമ്പ് സെന്റ് മേരീസ് അസംപ്ഷൻ പള്ളിയിൽ. ഭാര്യ: കൊച്ചുത്രേസ്യ (റിട്ട. ഹൈസ്കൂൾ അധ്യാപിക). മക്കൾ: ആൻജിയോ, ജോവൽ, ജെസി. മരുമക്കൾ: മേബിൾ, ലിൻസ്, ടോണി.