പവര്കട്ടിനെതിരേ സിപിഐ മാര്‍ച്ച്
സിപിഐ ഇരിങ്ങാലക്കുട മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടത്തിയ വൈദ്യുതി ഭവന് മാര്‍ച്ച് ജില്ലാ എക്സിക്യുട്ടീവ് അംഗം പി. മണി ഉദ്ഘാടനം ചെയ്യുന്നു.
ഇരിങ്ങാലക്കുട: കേരളത്തെ ഇരുട്ടിലാഴ്ത്തിയ യുഡിഎഫ് സര്‍ക്കാരിന്റെ ജനവിരുദ്ധ വൈദ്യുതിനയത്തിനെതിരേ സിപിഐ ഇരിങ്ങാലക്കുട മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ വൈദ്യുതി ഭവനു മുന്നിലേക്ക് മാര്‍ച്ച് നടത്തി. ജില്ലാ എക്സിക്യുട്ടീവ് അംഗം പി. മണി ഉദ്ഘാടനം ചെയ്തു. മണ്ഡലം സെക്രട്ടറി എന്‍.കെ. ഉദയപ്രകാശ് അധ്യക്ഷത വഹിച്ചു. കെ.എസ്. പ്രസാദ്, എം.ബി. ലത്തീഫ്, അല്‍ഫോന്‍സാ തോമസ്, പി.ആര്. സുന്ദരന്‍, ടി.സി. അര്ജുനന്, ജോജോ തട്ടില്‍, മുരളി മണക്കാട്ട്പടി എന്നിവര്‍ പ്രസംഗിച്ചു.

വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

ജനദ്രോഹ പവര്‍ കട്ടിനെതിരെ ചൂട്ട് കത്തിച്ച് സമരം നടത്തി
പന്തംകൊളുത്തി പ്രതിഷേധ ധര്‍ണ നടത്തി
അക്കാദമിക മികവിന് ആദരവുമായി സെന്റ് ജോസഫ്സ് കോളജില്‍ ബോട്ടണി വിഭാഗം മെറിറ്റ് ഡേ സംഘടിപ്പിച്ചു
ഔര്‍ ലേഡി ഓഫ് ഡോളേഴ്സ് പള്ളിയില്‍ തിരുനാളിന് കൊടിയേറി
ചിന്തയില്‍ നിന്ന് കണ്ടുപിടിത്തത്തിലേക്ക്; സൈനോവ 2026 ശാസ്ത്രമേളയും എക്സിബിഷനും സംഘടിപ്പിച്ചു
ക്രൈസ്റ്റ് എന്‍ജിനീയറിംഗ് കോളജില്‍ കെ സ്പേസ് ദേശീയ ബഹിരാകാശ ദിനാഘോഷം നടത്തി
1 thought on “പവര്കട്ടിനെതിരേ സിപിഐ മാര്‍ച്ച്”