തൂഫാന് കമാന്‍ഡോസിന്റെ മെഗാ വാക്കത്തോണ്‍ നടത്തി
അവിട്ടത്തൂര്‍ എല്‍ബിഎസ്എം ഹയര്‍സെക്കന്‍ഡറി സ്കൂളിലെ എന്‍എസ്എസിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച മെഗാ വാക്കത്തോണ്‍.
അവിട്ടത്തൂര്‍: എല്‍ബിഎസ്എം ഹയര്‍സെക്കന്‍ഡറി സ്കൂളിലെ എന്‍എസ്എസിന്റെ ആഭിമുഖ്യത്തില്‍ തൂഫാന് കമാന്‍ഡോസിന്റെ മെഗാ വാക്കത്തോണ്‍ നടത്തി. തൂഫാന് കമാന്‍ഡോസിന്റെ തൊപ്പികള്‍ ധരിച്ച് കുട്ടികള്‍ ലഹരി വിമുക്ത പ്രതിജ്ഞ എടുത്തു. ലഹരി വിമുക്ത ഗാനത്തിന്റെ അകമ്പടിയോടെ ഫഌഷ് മോബ് നടത്തി. പഞ്ചായത്തംഗം സി.എസ്. ഓമനക്കുട്ടന് ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്റ് എന്‍.എസ്. പ്രസാദ് അധ്യക്ഷത വഹിച്ചു. സ്കൂള്‍ മാനേജര്‍ എ.സി. സുരേഷ് മുഖ്യപ്രഭാഷണം നടത്തി. പ്രിന്‍സിപ്പല്‍ ഡോ.എ.വി. രാജേഷ്, പ്രധാനധ്യാപിക എന്‍.എസ്. രജനിശ്രീ, കെ.കെ. കൃഷ്ണന് നമ്പൂതിരി, എന്‍എസ്എസ് കോഡിനേറ്റര്‍ കെ.ജെ. സുമിത എന്നിവര്‍ പ്രസംഗിച്ചു.
വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

പൗരോഹിത്യത്തിന്റെ ജൂബിലി സ്മാരകം; ഇടവകയിലെ കുടുംബത്തിന് വീട് നിര്‍മിച്ച് നല്കി
ക്രൈസ്റ്റ് കോളജ് ഓഫ് എന്‍ജിനീയറിംഗില്‍ ഇന്റല്‍ ഉന്നതി ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ലാബ് പ്രവര്‍ത്തനമാരംഭിച്ചു
അധികാരികളുടെ അനാസ്ഥക്കെതിരെ ആം ആദ്മി മണ്ഡലം കമ്മിറ്റി പ്രതിഷേധ പരിപാടി സംഘടിപ്പിച്ചു
കരുവന്നൂര്‍ നിക്ഷേപക കൂട്ടായ്മ സൂചനാ സമരം നടത്തി
മകളുടെ പഠനത്തിന് പണം വേണം; നിക്ഷേപം തിരികെ കിട്ടാതെ ബാങ്കിന് മുന്നില്‍ കുടുംബത്തിന്റെ പ്രതിഷേധം