ഇരിങ്ങാലക്കുട കോ ഓപ്പറേറ്റീവ് ആശുപത്രിയില്‍ ലോക ഹൃദയദിനാചരണം സംഘടിപ്പിച്ചു
ഇരിങ്ങാലക്കുട കോ ഓപ്പറേറ്റീവ് ആശുപത്രിയില്‍ സംഘടിപ്പിച്ച ലോക ഹൃദയദിനാചരണ പരിപാടി ആശുപത്രി പ്രസിഡന്റും ഇരിങ്ങാലക്കുട നഗരസഭ ചെയര്‍മാനുമായ എം.പി. ജാക്സണ് ഉദ്ഘാടനം ചെയ്യുന്നു.
ഇരിങ്ങാലക്കുട: കോ ഓപ്പറേറ്റീവ് ആശുപത്രിയില്‍ ലോക ഹൃദയദിനാചരണം സംഘടിപ്പിച്ചു. ആശുപത്രി പ്രസിഡന്റും ഇരിങ്ങാലക്കുട നഗരസഭ ചെയര്‍മാനുമായ എം.പി. ജാക്സണ് ഉദ്ഘാടനം ചെയ്തു. കാര്‍ഡിയോളജിസ്റ്റ് ഡോ. ഷിബു അഗസ്റ്റിന് ഒരു സ്പന്ദനം പോലും നഷ്ടപ്പെടുത്തരുത് എന്ന ലോക ഹൃദയദിന പ്രമേയത്തെ ആസ്പദമാക്കി സന്ദേശം നല്കി. മെഡിക്കല്‍ സൂപ്രണ്ട് ഡോ. നഥാനിയല്‍ തോമസ്, ഡോ. പ്രദീപ് കുമാര്‍, ഡോ. അഞ്ജു കെ. ബാബു, അസിസ്റ്റന്റ് മാനേജര്‍ ജി. മധു, നഴ്സിംഗ് മാനേജര്‍ മിനി ജോസഫ് എന്നിവര്‍ സന്നിഹിതരായിരുന്നു. തുടര്‍ന്ന് എക്കോ ടെക്നീഷ്യന്റെ നേതൃത്വത്തില്‍ ഹൃദയാഘാതം ഉള്‍പ്പടെയുള്ള അടിയന്തര സാഹചര്യങ്ങളില്‍ ജീവന് രക്ഷിക്കുന്നതിനുള്ള സിപിആര്‍ സംബന്ധിച്ച് ബോധവത്കരണ ക്ലാസ് നടത്തി.
വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

ചെന്ത്രാപ്പിന്നി എസ്എന്‍ വിദ്യാഭവന് സീനിയര്‍ സെക്കന്‍ഡറി സ്കൂളിന് കിരീടം
എവുപ്രാസ്യ ജന്മഗൃഹ കപ്പേളയില്‍ 149-ാം ജന്മദിനത്തിരുനാള് ആഘോഷിച്ചു
കൂടല്മാണിക്യംക്ഷേത്രത്തില് കലവറ നിറക്കല്‍ ചടങ്ങ് ഭക്തിസാന്ദ്രം
പടിയൂരില്‍ കാട്ടുപന്നി ശല്യം രൂക്ഷം; നെല്‍കൃഷി കുത്തിയിളക്കി നശിപ്പിച്ചു
ഭരതനാട്യത്തില്‍ മികവിന്റെ മുദ്ര പതിപ്പിച്ച് കാറ്റ്ലിന്; സഹോദയ കലോത്സവത്തില്‍ തുടര്‍ച്ചയായ മൂന്നാം വര്‍ഷവും ഒന്നാം സ്ഥാനം
ഷ്വേൺസ്റ്റാട്ട് മാതാവിന്റെ തിരുനാൾ ആഘോഷങ്ങൾ നാളെ കാട്ടുങ്ങച്ചിറയിൽ