മുനിസിപ്പല്‍ വയോജന കൂട്ടായ്മ ലോക വയോജന ദിനാചരണം നടത്തി
ലോക വയോജന ദിനാചരണത്തിന്റെ ഭാഗമായി ഇരിങ്ങാലക്കുട മുനിസിപ്പല്‍ വയോജന കൂട്ടായ്മയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച പരിപാടിയില്‍ നിന്ന്.
ഇരിങ്ങാലക്കുട: ലോക വയോജന ദിനാചരണത്തിന്റെ ഭാഗമായി മുനിസിപ്പല്‍ വയോജന കൂട്ടായ്മയുടെ നേതൃത്വത്തില്‍ ഇരിങ്ങാലക്കുട നഗരസഭ പാര്‍ക്കിലെ ജിമ്മില്‍ വച്ച് ആരോഗ്യകരമായ വാര്ധക്യത്തിലൂടെ ഡിമെന്‍ഷ്യയെ എങ്ങനെ തടയാം എന്നും പ്രായമായവരിലെ വ്യായാമത്തിന്റെ പ്രസക്തിയും പ്രാധാന്യവും എന്നതിനെ സംബന്ധിച്ച് വിശദീകരണവും സംഘടിപ്പിച്ചു. പ്രശസ്ത മാധ്യമപ്രവര്ത്തകന് ജോസ് മാമ്പിള്ളി ഉദ്ഘാടനം ചെയ്തു. നന്ദനന്‍ ദൃശ്യ അധ്യക്ഷത വഹിച്ചു. യോഗത്തില്‍ സലാം, വിനീത് എന്നിവര്‍ ആശംസ അര്‍പ്പിച്ചു. കൂട്ടായ്മ കണ്‍വീനര്‍ എ.എന്‍. രാജന് സ്വാഗതവും ജോയ് നന്ദിയും പറഞ്ഞു.
വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

മൂര്‍ക്കനാട് തെരുവുനായ ഷെല്‍ട്ടര്‍ നിര്‍മാണം; നീക്കം ഉപേക്ഷിച്ച് നഗരസഭ
നീഡ്സിന്റെ ഗാന്ധിജയന്തി ദിനാഘോഷം നടത്തി
കോണ്‍ഗ്രസ് ഇരിങ്ങാലക്കുട ടൗണ്‍ മണ്ഡലം കമ്മറ്റി ഗാന്ധി ജയന്തി ദിനചാരണം നടത്തി
പൂമംഗലം മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി ഗാന്ധി ജയന്തി ദിനചാരണം നടത്തി
പള്ളീലച്ചന്മാരുടെ ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ് തരംഗമായി
ലോക വൃദ്ധ ദിനം ആഘോഷിച്ചു