ചേര്യക്കര പൊറിഞ്ചു ഔസേപ്പ് (92) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ: മറിയാമ്മ. മക്കൾ: ജെസി, ഫ്രാൻസിസ്, ഡോ. ജോബ് (സിവിൽ സർജൻ, ഗവ. ആശുപത്രി, രാമമംഗലം), സാലി, ലാലി (അധ്യാപിക, ജിഎച്ച്എസ്എസ്, കുമരനെല്ലൂർ). മരുമക്കൾ: പരേതനായ ജോസ്, ഷെർളി, ഡോ. മഞ്ജു, ജോയ്, ഡേവിസ്.
About Author