കോവിഡ് ബാധിച്ച് മരിച്ചു

ഇരിങ്ങാലക്കുട: കാരുകുളങ്ങര സ്വദേശി അന്തിക്കാട്ട് വീട്ടില്‍ വത്സന് (61) ആണ് മരിച്ചത്. ഡയാലിസിസ് ചികിത്സക്കിടെ കോവിഡ് സ്ഥിരീകരിച്ച് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരിച്ചത്. സംസ്കാരം നടത്തി. ഭാര്യ: സരള. മക്കള്‍: സ്വിദ, വിശ്വനാഥ് (ഫോട്ടോഗ്രാഫര്‍). മരുമക്കള്‍: വേണുഗോപാല്‍, റിജു.