പോഷന്‍ മാ 2026 പരിപാടി സംഘടിപ്പിച്ചു
വെള്ളാങ്കല്ലൂര്‍ ഐസിഡിഎസ് പ്രൊജക്റ്റിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച പോഷന്‍ മാ 2026 പരിപാടിയുടെ ഉദ്ഘാടനം വെള്ളാങ്കല്ലൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വത്സല ബാബു നിര്‍വഹിക്കുന്നു.
ഇരിങ്ങാലക്കുട: വെള്ളാങ്കല്ലൂര്‍ ഐസിഡിഎസ് പ്രൊജക്റ്റിന്റെ ആഭിമുഖ്യത്തില്‍ പോഷന്‍ മാ 2026 പരിപാടി സംഘടിപ്പിച്ചു. വെള്ളാങ്കല്ലൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വത്സല ബാബു പരിപാടി ഉദ്ഘാടനം ചെയ്തു. വെള്ളാങ്കല്ലൂര്‍ ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ്് കമ്മിറ്റി ചെയര്‍പേഴ്സണ്‍ സുമ രാമന് അധ്യക്ഷത വഹിച്ചു. ഐസിഡിഎസ്, സിഡിപിഒ ശുഭ നാരായണന് സ്വാഗതം ആശംസിച്ചു. മറ്റു ബ്ലോക്ക് പഞ്ചായത്തംഗങ്ങള്‍ ആശംസകള്‍ അര്‍പ്പിച്ചു. വെള്ളാങ്കല്ലൂര്‍ ബ്ലോക്ക് പഞ്ചായത്തിനു കീഴില്‍ വരുന്ന വേളൂക്കര, പുത്തന്‍ചിറ, വെള്ളാങ്കല്ലൂര്‍, പൂമംഗലം, പടിയൂര്‍ പഞ്ചായത്തിലെ വിവിധ അങ്കണവാടികളുടെ പോഷകാഹാര പ്രദര്‍ശനവും പ്രവര്‍ത്തകരുടെ കലാപരിപാടികളും സംഘടിപ്പിച്ചു.
വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

യുവാവിനെ ആക്രമിച്ച് പരിക്കേല്‍പ്പിച്ച കേസ്; കൊലക്കേസ് പ്രതിയായ സ്റ്റേഷന് റൗഡി അറസ്റ്റില്‍
യുവാക്കളെ ആക്രമിച്ച് പരിക്കേല്‍പ്പിച്ച് പണവും മൊബൈല്‍ ഫോണും കവര്‍ച്ച ചെയ്ത കേസില്‍ മൂന്ന് പ്രതികള്‍ അറസ്റ്റില്‍
മുരിയാട് പഞ്ചായത്തില്‍ കേരളോത്സവം 2026 ഉദ്ഘാടനം ചെയ്തു
പുല്ലൂര്‍ നാടക രാവിന് അരങ്ങുണര്‍ന്നു
മാപ്രാണം ഫാത്തിമ മാത ദേവാലയത്തിൽ തിരുനാൾ: ദിവ്യബലിക്ക് ബിഷപ് മാർ അംബ്രോസ് പുത്തൻവീട്ടിൽ മുഖ്യകാർമികത്വം വഹിച്ചു
സൈബര്‍ സെല്‍ ഉദ്യോഗസ്ഥനെന്ന വ്യാജേന ഭീഷണി; യുവതിയെക്കൊണ്ട് നഗ്നവീഡിയോകള്‍ അയപ്പിച്ച കേസില്‍ പ്രതി അറസ്റ്റില്‍