ജെസിഐ പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണവും കുടുംബസംഗമവും
ജൂണിയര്‍ ചേമ്പര്‍ ഇന്റര്‍നാഷണല്‍ ജെസിഐ ഇരിങ്ങാലക്കുടയുടെ ഭാരവാഹികളുടെ സ്ഥാനാരോഹണവും കുടുംബ സംഗമവും ജെസിഐ സോണ്‍ പ്രസിഡന്റ് ജെയ്സണ്‍ അറക്കല്‍ ഉദ്ഘാടനം ചെയ്യുന്നു.
ഇരിങ്ങാലക്കുട: ജൂണിയര്‍ ചേമ്പര്‍ ഇന്റര്‍നാഷണല്‍ ജെസിഐ ഇരിങ്ങാലക്കുടയുടെ പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണവും കുടുംബ സംഗമവും ജെസിഐ സോണ്‍ പ്രസിഡന്റ് ജെയ്സണ്‍ അറക്കല്‍ ഉദ്ഘാടനം ചെയ്തു. ജെസിഐ പ്രസിഡന്റ് ഹാരിഷ് പോള്‍ അധ്യക്ഷത വഹിച്ചു. സോണ്‍ വൈസ് പ്രസിഡന്റ് വിവേക് ലാല്‍, മുന്‍ പ്രസിഡന്റ് ഷൈജോ ജോസ്, സെക്രട്ടറി ഷാജു പന്തലിപ്പാടന്‍, ട്രഷറര്‍ ജെയിസണ്‍ പൊന്തോക്കന്, പ്രോഗ്രാം ഡയറക്ടര്‍ ഡിബിന്‍ അമ്പൂക്കന്, ലേഡി ജേസി പ്രസിഡന്റ് മീനു ഹാരിഷ്, ജെജെ വിംഗ് ചെയര്മാന് നയിഫ് നിസാര്‍, വൈസ് പ്രസിഡന്റ് അനിഷ് ആന്റണി, മുന്‍ പ്രസിഡന്റ് ടെല്‍സണ്‍ കോട്ടോളി, മുന്‍ ട്രഷറര്‍ ലിന്റോ തോമസ് എന്നിവര്‍ പ്രസംഗിച്ചു. മുന്‍ പ്രസിഡന്റ് ഷൈജോ ജോസ് പ്രസിഡന്‍ഷ്യല്‍ റിപ്പോര്‍ട്ടും വിവിധ തലങ്ങളില്‍ പ്രവര്‍ത്തിച്ചവര്‍ക്കുള്ള പ്രസിഡന്‍സ് അവാര്‍ഡുകളും നല്കി.
വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

സോപാന സംഗീതോത്സവം സംഘടിപ്പിച്ചു
വോട്ടു ബചാവോ ദേശ് ബചാവോ; ഇന്ത്യ മുന്നണി സമരത്തിന് ഐക്യദാര്‍ഢ്യവുമായി കോണ്‍ഗ്രസ് രാഷ്ട്രീയ വിശദീകരണയോഗം നടത്തി
കേരള സ്റ്റേറ്റ് എക്സ് സര്‍വീസസ് ലീഗ് വാര്‍ഷിക പൊതുയോഗവും കുടുംബസംഗമവും നടത്തി
ഓരോ കുഞ്ഞിലും ഒരു സൂപ്പര്‍ഹീറോ; സ്വപ്നങ്ങള്‍ക്ക് ചിറകേകി ചിറക് 2026
കുടുംബശ്രീ ഭൂമിക ഫുഡ്സിന്റെ കൂട്ടുപെരുങ്കായം സംരംഭത്തിന് പൂമംഗലത്ത് തുടക്കം
വോയിസ് ഓഫ് ചെമ്മണ്ടയുടെ ആഭിമുഖ്യത്തില്‍ സൗജന്യ മെഡിക്കല്‍ ക്യാമ്പ് നടത്തി