പ്രഭാകരൻ (86) കാട്ടൂർ
പ്രഭാകരൻ (86) കാട്ടൂർ
കാട്ടൂര്‍: കടവില്‍ ശങ്കരന് മകന് പ്രഭാകരന് (86) നിര്യാതനായി. ബിജെപി മുന്‍ കാട്ടൂര്‍ പഞ്ചായത്ത് പ്രസിഡന്റ്, കര്‍ഷക മോര്‍ച്ച മുന്‍ ജില്ലാ കമ്മിറ്റിയംഗം, കാട്ടൂര്‍ എസ്എന്‍ഡിപി കമ്മിറ്റിയംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. സംസ്കാരം നടത്തി. ഭാര്യ: രത്നം പ്രഭാകരന്. മക്കള്‍: പരേതനായ ജോഷി, സുരേഷ്, ജിജി. മരുമക്കള്‍: ഉഷ ജോഷി, ലക്ഷ്മി സുരേഷ്, തിലകന്.

ഇരിങ്ങാലക്കുട നെല്ലിശേരി പരേതനായ ലോനപ്പന് ഭാര്യ റോസി (86) അന്തരിച്ചു.
പോലീസ് ജീപ്പിടിച്ച് അപകടം; വിദ്യാര്‍ഥിയായ ജുവിന് മരണത്തിന് കീഴടങ്ങി, അനന്തകൃഷ്ണന് ചികിത്സയില്‍
ജോണി (81) നിര്യാതനായി
സ്റ്റീഫന്‍ സി. തോമസ് നിര്യാതനായി
മുന്‍ ആളൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കാതറിന് പോള്‍ അന്തരിച്ചു
സിസ്റ്റര്‍ ജുസ്തീന (82) നിര്യാതയായി