മേരി (87) പുല്ലൂർ
മേരി (87) പുല്ലൂർ
പുല്ലൂർ: വെമ്പിൽ വരിക്കിശ്ശേരി അന്തോണി ഭാര്യ മേരി (87) നിര്യാതയായി. സംസ്കാരകർമ്മം ഊരകം സെൻറ് ജോസഫ് ദേവാലയ സെമിത്തേരിയിൽ നടത്തി. മക്കൾ: ആലീസ് ,റോസിലി, ജോസ്, വർഗ്ഗീസ് ,ബേബി, സിസിലി, റീത്ത, ജെസ്സി, ബിൻസി. മരുമക്കൾ: ദേവസി, ജോസ്, ഷേർളി, തോമസ്, ജെയിംസ്, സണ്ണി ,ജോസ് ,ജോസ് .

ഇരിങ്ങാലക്കുട നെല്ലിശേരി പരേതനായ ലോനപ്പന് ഭാര്യ റോസി (86) അന്തരിച്ചു.
പോലീസ് ജീപ്പിടിച്ച് അപകടം; വിദ്യാര്‍ഥിയായ ജുവിന് മരണത്തിന് കീഴടങ്ങി, അനന്തകൃഷ്ണന് ചികിത്സയില്‍
ജോണി (81) നിര്യാതനായി
സ്റ്റീഫന്‍ സി. തോമസ് നിര്യാതനായി
മുന്‍ ആളൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കാതറിന് പോള്‍ അന്തരിച്ചു
സിസ്റ്റര്‍ ജുസ്തീന (82) നിര്യാതയായി