വെള്ളാങ്കല്ലൂർ പഞ്ചായത്ത് സാരഥികൾ
വെള്ളാങ്കല്ലൂര്‍ ഗ്രാമപഞ്ചായത്ത്-21
ഭരണപക്ഷം-എല്‍ഡിഎഫ്
കക്ഷിനില
എല്‍ഡിഎഫ്-13
യുഡിഎഫ്-8
വെള്ളാങ്കല്ലൂര്‍ പഞ്ചായത്തിലെ വാര്‍ഡ്, വിജയിച്ചവര്‍, ഭൂരിപക്ഷം എന്നിവ ക്രമത്തില്‍
- കുന്നത്തൂര്‍- ജിയോ ഡേവിസ് (എല്‍ഡിഎഫ്)- 661
- വെളയനാട്- അനില്‍ മാന്തുരുത്തി (യുഡിഎഫ്)- 49
- എട്ടങ്ങാടി- മഞ്ജു ജോര്‍ജ് (യുഡിഎഫ്)- 52
- വെള്ളക്കാട്- വര്‍ഷ പ്രവീണ്‍ (എല്‍ഡിഎഫ്)- 172
- മനയ്ക്കലപ്പടി- ഷംസു വെളുത്തേരി (യുഡിഎഫ്)- 39
- കോണത്തുകുന്ന്- സിമി റഷീദ് (എല്‍ഡിഎഫ്)- 276
- പുഞ്ചപ്പറമ്പ്- ഷിബി അനില്‍ (എല്‍ഡിഎഫ്)- 235
- പാറപ്രകുന്ന്- നിഷ ഷാജി (എല്‍ഡിഎഫ്)- 257
- കാരുമാത്ര- ടി.കെ. ഷറഫുദ്ദീന് (എല്‍ഡിഎഫ്)- 142
- നെടുങ്കാണത്തുകുന്ന്- നസീമ നാസര്‍ (യുഡിഎഫ്)- 259
- കടലായി- വി.പി. മോഹനന് (എല്‍ഡിഎഫ്)- 149
- കരൂപ്പടന്ന- എം.എച്ച്. ബഷീര്‍ (യുഡിഎഫ്)- 306
- പെഴുംങ്കാട്- കെ.എ. സദക്കത്തുള്ള (യുഡിഎഫ്)- 146
- പൂവത്തുംകടവ്- സിന്ധു ബാബു ചിങ്ങാരത്ത് (എല്‍ഡിഎഫ്)- 210
- ബ്രാലം- സുജന ബാബു (എല്‍ഡിഎഫ്)- 41
- അമരിപ്പാടം- ഷീല സജീവന് (എല്‍ഡിഎഫ്)- 280
- വള്ളിവട്ടം- ഫസ്ന റിജാസ് (എല്‍ഡിഎഫ്)- 156
- ചിരട്ടക്കുന്ന്- എം.എം. മുകേഷ് (എല്‍ഡിഎഫ്)- 163
- പൈങ്ങോട്- സില്‍ജ ശ്രീനിവാസന് (എല്‍ഡിഎഫ്)- 219
- ആലുക്കത്തറ- കെ. കൃഷ്ണകുമാര്‍ (യുഡിഎഫ്)- 30
- വെള്ളാങ്കല്ലൂര്‍- ജാസ്മി ജോയ് (യുഡിഎഫ്)- 65

കലകളിലൂടെ ക്രൈസ്തവ സന്ദേശങ്ങള്‍ മറ്റുള്ളവരിലേക്ക് പകരുവാന്‍ ബൈബിള്‍ കലോത്സവങ്ങള്‍ സഹായകരമാകണം, ബിഷപ് മാര്‍ പോളി കണ്ണൂക്കാടന്‍
ഗൂഢാലോചനയുടെ ഭാഗമായാണ് പാര്‍ട്ടി യോഗത്തില്‍ അക്രമണം അഴിച്ചുവിട്ടത്, കേരള കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് സി.വി. കുര്യാക്കോസ്
ഇരിങ്ങാലക്കുട റെയില്‍വേ സ്റ്റേഷന് വികസനം: സഹൃദയ ഗ്രൂപ്പ് വിദ്യാഭ്യാസ സ്ഥാപനങ്ങളെ ഉള്‍പ്പെടുത്തി ഒപ്പ് ശേഖരണം
സംസ്ഥാന പാതയില്‍ നടവരമ്പ് ഭാഗത്തെ കാന നിര്‍മ്മാണം; അപാകതകള്‍ പരിഹരിക്കണം എന്നാവശ്യപ്പെട്ട് സുരേഷ് ഗോപിക്ക് നിവേദനം നല്കി
കുരിശിന്റെ പുകഴ്ചയുടെ തിരുനാള്‍: സെന്റ് തോമസ് കത്തീഡ്രലില്‍ വിശുദ്ധരുടെ രൂപങ്ങള്‍ എഴുന്നള്ളിച്ചുവെച്ചു
എന്റെ കണ്ണിന് കുത്തിയവനെ ഞാന്‍ കാണിച്ചു തരാം, താക്കോല്‍ വെച്ചാണ് ഇടിച്ചത്; ഇരിങ്ങാലക്കുടയില്‍ കേരള കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തമ്മില്‍ തെരുവില്‍ കൂട്ടയടി